അടിയന്തിര ഘട്ടങ്ങളെ നേരിടാൻ പൗരന്മാരെ പ്രാപ്...
വയനാട് പുനരധിവാസം സമയബന്ധിതമായി പൂർത്തിയാക്കാൻ ആസൂത്രണം വേണം. ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് അനിവാര്യമായ കായിക പരിശീലനം അതത് പ്രദേശങ്ങളിലെ ജനങ്ങൾക്ക് നൽകാൻ പരിശീലന കേന്ദ്രങ്ങളും അനിവാര്യമായ അത്യാധുനിക സംവിധാനങ്ങളും സർക്കാർ തയ്യാറാക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു
