ഹിന്ദു രാഷ്ട്രം മാത്രം അജണ്ടയാക്കി ആർ.എസ്.എസ്...
സ്വാതന്ത്യാനന്തര ഇന്ത്യയിൽ ഘട്ടം ഘട്ടമായി ജനസംഘത്തിലൂടെയാണ് ആർ.എസ്.എസ് മുന്നേറ്റ മുണ്ടാക്കി അധികാരത്തിലെത്തിയത്
സ്വാതന്ത്യാനന്തര ഇന്ത്യയിൽ ഘട്ടം ഘട്ടമായി ജനസംഘത്തിലൂടെയാണ് ആർ.എസ്.എസ് മുന്നേറ്റ മുണ്ടാക്കി അധികാരത്തിലെത്തിയത്
പാലക്കാട് ജില്ലയില്‍ ഡിസ്റ്റിലറി സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനു പിന്നില്‍ വന്‍ അഴിമതി - രമേശ് ചെന്നിത്തല
സി.പി.എമ്മിൻ്റെ സജീവ പ്രവർത്തകരും അനുഭാവികളുമാണ് മുസ്ലിം ലീഗിൽ ചേർന്നത്
വൺ നേഷൻ വൺ ഇലക്ഷൻ: 80% ഇന്ത്യക്കാരും ഒരേസമയം വോട്ടെടുപ്പ് നടത്തുന്നതായി സർവേ കാണിക്കുന്നു
എലോൺ മസ്‌കും ലോകനേതാക്കളും തമ്മിലുള്ള പോരാട്ടം തുടരുകയാണ്.
കെ.എഫ്.സി അഴിമതി: സര്‍ക്കാരിനോട് 5 ചോദ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവ്
മുസ്ലീം ലീഗ് നേതാക്കളെ രമേശ് ചെന്നിത്തല കണ്ടു
മേയർക്ക് ധിക്കാരമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരം ഉണ്ടെന്ന് പ്രതിനിധികൾ പറഞ്ഞു. കോർപറേഷന്റെ പ്രവർത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു
'ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കാറിൽ മാഷാ അള്ളാഹ് സ്റ്റിക്കർ ഒട്ടിച്ച് വർഗീയ പ്രചരണം നടത്തിയിരുന്നു. അതിന് പിന്നിൽ പി.മോഹനൻ തന്നെയാണ്. വടകരയിൽ കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ നടത്തിയ അന്വേഷണം ചെന്നെത്തിയത് സി.പി.എം നേതാവിലേക്കാണ് എന്നും അബിൻ വർക്കി.
രാഷ്ട്രീയ നേതാക്കളുടേയും അവരുടെ കുടുംബത്തിൻ്റെയും ഭാവി സുരക്ഷിതമാക്കാൻ വോട്ടും പണവും സമയവും പാഴാക്കിയിരുന്ന ഇന്ത്യൻ ജനതയുടെ രാഷ്ട്രീയത്തിന് ഒരു പുത്തൻ പ്രതീക്ഷ നൽകുന്നു