എസ്ഐആറില്‍ അടിയന്തര സ്റ്റേയില്ല; കേരളത്തില്‍...
കേരളത്തിന്റെ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി
കേരളത്തിന്റെ ഹരജി ഡിസംബര്‍ രണ്ടിന് പരിഗണിക്കാമെന്ന് സുപ്രിംകോടതി
പാലക്കാട് മുനിസിപ്പാലിറ്റി 50ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് ബാബുവിന്റെ പരാതിയിലാണ് പോലിസ് നടപടി
മഞ്ചേശ്വരം പഞ്ചായത്തില്‍ മഞ്ചേശ്വരം, കുഞ്ചത്തൂര്‍, ബഡാജെ എന്നീ ബ്ലോക്ക് ഡിവിഷനുകളാണുള്ളത്
ഇന്നലെ രാവിലെ ഏഴുമണിക്ക് തുടങ്ങിയ പരിശോധന രാത്രി 9.30നാണ് അവസാനിച്ചത്
സൂക്ഷ്മ പരിശോധനയ്ക്കുശേഷം മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിങ് ഓഫീസര്‍ പ്രസിദ്ധീകരിക്കും
ശിരോമണി അകാലിദളിന്റെ സുഖ്വീന്ദര് സിങ് കൗറിനെയാണ് 12,091 വോട്ടിന് തോല്‍പ്പിച്ചത്
ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി മൂന്നു പത്രികകള്‍ വരെ സമര്‍പ്പിക്കാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുള്ളത്.
നാല് എക്സിറ്റ് പോളുകള്‍ മാത്രമാണ് ഇന്ത്യാ സഖ്യം 100ലേറെ സീറ്റ് കടക്കുമെന്നു പ്രവചിക്കുന്നത്
20 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിഡിജെഎസ്
രണ്ടു സീറ്റില്‍ സിഎംപിയും മല്‍സരിക്കും