കാട്ടായിക്കോണം; തിരുവനന്തപുരം: വാവറക്കോണം പൗരസമിതിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ കാൽ നട ജാഥ സംഘടിപ്പിച്ചു. വാവറക്കോണം ജംങ്ഷനിൽ നടത്തിയ പരിപാടി കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി.രമേഷൻ ചടങ്ങിൽ പങ്കെടുത്തു.

വാവറക്കോണം ജംങ്ഷനിൽ നടത്തിയ പരിപാടി കഴക്കൂട്ടം എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു





0 Comments