പെരുമാതുറ: പെരുമാതുറ ഹാർബർ യൂണിയൻ തെരഞ്ഞെടുപ്പിൽ ഐ.എൻ.ടി.യു.സി യൂണിയൻ കൺവീനറായി ഷഹിൻഷായെ തെരഞ്ഞെടുത്തു. പെരുമാതുറയിൽ പുതുതായി ഉദ്ഘാടനം ചെയ്യപ്പെട്ട ഐ.എൻ.ടി.യു.സി ഭവനിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിലായിരുന്നു ഷഹിൻഷായുടെ വിജയം. ബാലറ്റ് പേപ്പറിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ യുവ സാന്നിധ്യമായ ഇദ്ദേഹം നിലവിൽ യൂത്ത് കോൺഗ്രസ്സ് ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡണ്ടാണ്.
ബാലറ്റ് പേപ്പറിലായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. പെരുമാതുറയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ യുവ സാന്നിധ്യമായ ഇദ്ദേഹം നിലവിൽ യൂത്ത് കോൺഗ്രസ്സ് ചിറയിൻകീഴ് മണ്ഡലം വൈസ് പ്രസിഡണ്ടാണ്.





0 Comments