/uploads/news/news_കേരളാ_യൂണിവേഴ്സിറ്റി_സെനറ്റ്_തെരഞ്ഞെടുപ്..._1687437839_933.jpg
POLITICS

കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ ഡോ.ലെനിൻലാലിന് ഉജ്ജ്വല വിജയം


കേരളാ യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിൽ (2023) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികളുടെ മണ്ഡലത്തിൽ നിന്നുള്ള സെനറ്റ് പ്രതിനിധിയായി തിരുവനന്തപുരം ജില്ലയിൽ നിന്നും എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച സിപിഐ(എം) മംഗലപുരം ഏരിയ കമ്മിറ്റി അംഗവും കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ ഡോ.എം.ലെനിൻലാൽ ഗംഭീര വിജയം നേടി.

 

ആകെ വോട്ട് - 1725

പോൾ ചെയ്ത വോട്ട് - 1577.

അസാധു - 18

 

എൽ.ഡി.എഫ് - 900

യു.ഡി.എഫ് -:413

ബി.ജെ.പി - 246

 

487 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ഡോ.എം.ലെനിൻലാൽ വിജയിച്ചത് 

487 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗം ഡോ.എം ലെനിൻലാൽ വിജയിച്ചത്

0 Comments

Leave a comment