ചെമ്പഴന്തി: ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേയ്ക്ക് കോൺഗ്രസ് (ഐ) പാനൽ തെരഞ്ഞെടുക്കപ്പെട്ടു. അണിയൂർ എം.പ്രസന്നകുമാറിനെ പ്രസിഡന്റായും എൻ.എസ് കുമാരദാസിനെ വൈസ് പ്രസിഡന്റായും ഭരണ സമിതി യോഗം തെരെഞ്ഞടുത്തു.
എം.ആർ ഗിരീഷ്, അഷറഫ് എസ്, സന്തോഷ്.ബി, എം.സന്തോഷ് കുമാർ, വി.സന്തോഷ് കുമാർ, വിൽഫ്രഡ് രാജ്, പി.ജയകുമാർ, ഷീന.വി.കെ, മഞ്ജു, സിന്ധ്യ സന്തോഷ് രാജ്, സുസ്മി.എസ്.ആർ എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങൾ
ചെമ്പഴന്തി സർവ്വീസ് സഹകരണ ബാങ്കിന്റെ ഭരണ സമിതിയിലേയ്ക്ക് കോൺഗ്രസ് (ഐ) പാനൽ തെരഞ്ഞെടുക്കപ്പെട്ടു





0 Comments