SOCIAL MEDIA

പതഞ്ജലി ഉൽപന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്...

മുസ്ലീങ്ങൾ പ്രാർത്ഥനയുടെ പേരിൽ തീവ്രവാദികളെ സൃഷ്ടിക്കുന്ന തിരക്കിലാണെന്നും ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്നുമായിരുന്നു രാംദേവിന്റെ പരാമർശം.

‘ഇച്ചിരി തവിട്, ഇച്ചിരി തേങ്ങാപിണ്ണാക്ക്’; കൗ...

ഫെബ്രുവരി 14 വാലന്‍റൈൻസ് ദിനത്തിൽ പശുവിനെ കെട്ടിപ്പിടിച്ച് ആഘോഷിക്കുന്നത് വൈകാരിക അഭിവൃദ്ധിക്ക് കാരണമാകുമെന്ന് കേന്ദ്ര മൃഗസംരക്ഷണ ബോർഡ് സർക്കുലറിൽ പറഞ്ഞിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപക പരിഹാസത്തിനും വിമർശനങ്ങൾക്കും ഇടയാക്കിയിരുന്നു.

പൂണൂൽ ധരിച്ച ബ്രാഹ്മണരൂപത്തിൽ ബിസ്ക്കറ്റ്; 'ബ...

ഒരു സ്വകാര്യ വ്യക്തിക്കു വേണ്ടി ഉണ്ടാക്കിയതാണെങ്കിലും ഇത്തരം സൃഷ്ടികൾ ഉണ്ടാക്കുന്നതും അത് പരസ്യപ്പെടുത്തുന്നതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു.

'ഇതാണ് കേരളം'; ഡിവൈഎഫ്ഐ കൊടുത്ത പൊതിച്ചോറിലെ...

അമ്മ വീട്ടിലില്ലാത്തതിനാൽ ഭക്ഷണത്തിന് രുചിയില്ലെങ്കിൽ ക്ഷമിക്കണമെന്നും സ്കൂളിൽ പോകാനുള്ള തത്രപ്പാടില്‍ ഉണ്ടാക്കിയതാണെന്നുമാണ് പൊതിച്ചോറിന് ഒപ്പമുള്ള കുറിപ്പിലുള്ളത്. 

ഗുജറാത്ത് കലാപം; ബിബിസിയുടെ ഡോക്യുമെന്ററി കേ...

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി കേരളത്തിൽ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഒരുതരത്തിലും അനുവദിക്കരുതെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു.

വീടുവിട്ടിറങ്ങിയ പെൺകുട്ടിക്ക് തുണയായി രണ്ട്...

വീടുവിട്ടിറങ്ങി പെണ്‍കുട്ടി; തുണയായി ലുലു മാള്‍ കാണാന്‍ ട്രെയിനിൽ കയറിയ യുവാക്കള്‍

ഏത് നിറമുള്ള അടിവസ്ത്രം എന്നതല്ല; ആരുടെ ഒപ്പമ...

ഏത് മായം ചേര്‍ക്കുന്നു എന്നതല്ല, ആര് മായം ചേര്‍ക്കുന്നു എന്നതാണ് പ്രശ്‌നം. ഏത് നിറമുള്ള അടിവസ്ത്രം എന്നതല്ല, ആരുടെ ഒപ്പമുള്ളയാളുടെ അടിവസ്ത്രം എന്നതാണ് പ്രശ്‌നം. ഇക്കൂട്ടരെ അടയാളപ്പെടുത്തുന്നത് എങ്ങനെയായിരിക്കും എന്ന് ആലോചിക്കൂ.

സൈനികരെ നായ്ക്കളോട് ഉപമിച്ച് ഫേസ്ബുക്ക് പോസ്റ...

സുജയ്കുമാറിന്റെ പോസ്റ്റിനെതിരെ സൈനികരടക്കമുള്ളവർ മന്ത്രിക്കും സി.എം.ഡിക്കും പരാതി നൽകിയതോടെ സൈനികരുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റിന്റെ ഉള്ളടക്കത്തെ അപലപിക്കുന്നതായി ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

ക്യാമറ എങ്ങനെ വെച്ചാലും മോദിയുണ്ടെങ്കിൽ പിന്ന...

പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പിറകിൽ, സൈഡിലായി വിഡിയോയിൽ വരത്തക്കവിധം ഇരിക്കും!. ക്യാമറ ഏത് ആംഗിളിൽ വച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർത്ഥ്യം.

നടി നിമിഷ സജയൻ 20 ലക്ഷത്തിന്റെ നികുതി വെട്ടിപ...

നടി നിമിഷ സജയൻ 20.65 ലക്ഷം രൂപയുടെ നികുതി വെട്ടിച്ചു, അമ്മ കുറ്റം സമ്മതിച്ചു'; രേഖകളുമായി സന്ദീപ് വാര്യർ