SOCIAL MEDIA

രഹസ്യമായി വിവരങ്ങൾ അറിയിക്കാം; സംവിധാനവുമായി...

പൊലീസ് സ്‌റ്റേഷനില്‍ പോകാതെ തന്നെ വിവരങ്ങള്‍ പൊലീസിനെ രഹസ്യമായി അറിയിക്കാനുള്ള സംവിധാനം കേരള പൊലീസ് ഒരുക്കിയിട്ടുണ്ട്.

'അസ്സലാമു അലൈക്കും ഗയ്സ്...'; കശ്മീർ ‘ജന്നത്ത...

ചുറ്റുമുള്ള വെളുത്ത മഞ്ഞടങ്ങിയ പ്രകൃതിയെ ‘ജന്നത്ത്’ (സ്വർഗം) എന്നാണ് കുട്ടി വിശേഷിപ്പിച്ചത്. ‘ഈ സ്വർഗത്തെ ഞങ്ങൾ ആവോളം ആസ്വദിക്കുന്നു.’ വീഡിയോ പങ്കുവച്ച് കൊണ്ട് ആനന്ദ് മഹീന്ദ്ര ഇങ്ങനെ കുറിച്ചു, ”സ്ലെഡ്സ് ഓൺ സ്നോ അഥവാ ഷയാരി ഓൺ സ്നോ.

'രാമമന്ത്രം ജപിച്ചു തീരാത്ത ചുണ്ടുകളെ നിശബ്ദമ...

അമരനായ രക്തസാക്ഷിയെ പ്രണമിക്കുന്ന ഈ ദിനത്തിൽ ആ കൊലയ്ക്ക് ഉത്തരവാദികളായവരെയും ഓർക്കണം. മുൻപെന്നത്തെക്കാളും ആ ഓർമക്ക് ഇന്ന് അതീവ പ്രാധാന്യമുണ്ട്. പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

'ഞാൻ ഫാസിസത്തിനെതിര്'; മോദിക്ക് നന്ദി പറഞ്ഞ പ...

വിശദീകരണം ഇല്ലാതെ തെറ്റിദ്ധാരണ വരുന്ന തരത്തിൽ ഇട്ട പോസ്റ്റിൽ ക്ഷമ ചോദിക്കുന്നതായും, തന്റെ പോസ്റ്റ് ഷെയർ ചെയ്യരുത് എന്നും ശിഹാബ് ഫേസ്ബുക്ക് കുറിപ്പിൽ അഭ്യർത്ഥിക്കുന്നുണ്ട്.

ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചിൽ വെട...

സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ 75 വർഷമായി കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

'എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്, ' ട്രോളുകൾ...

ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല... 💕 അത് ഈ മോൾക്ക് മാത്രമല്ല... നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല... എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്

ഇസ്രയേൽ പൊലീസിന് യൂണിഫോം നല്‍കുന്നത് നിര്‍ത്ത...

പലസ്തീനിൽ, ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പെടെയുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതര്‍ അറിയിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

മലയാളത്തിന്റെ മഹാനടന് ഓസ്‌ട്രേലിയൻ പാർലമെന്റ...

ഇന്ത്യൻ സാംസ്കാരികതയുടെ മുഖമായി തങ്ങൾ മമ്മൂട്ടിയെ കാണുന്നുവെന്നും, മമ്മൂട്ടിയെ ആദരിക്കുന്നതുവഴി ഇന്ത്യൻ സംസ്കാരത്തെ ബഹുമാനിക്കുന്നുവെന്നും ഡോ. ആൻഡ്രൂ ചാർട്ടൻ എംപി അഭിപ്രായപ്പെട്ടു.

ഇസ്‍ലാം ഉപേക്ഷിച്ചു, പേരും മാറ്റി; എന്നിട്ടും...

'കോയാ എന്നുള്ള വിളി ഇഷ്ടായി, എപ്പോഴും കോയമാരെക്കുറിച്ച് ചിന്തിക്കയും അവരിൽ നിന്ന് വാങ്ങി ഭുജിക്കയും ചെയ്താൽ ആ പേരെ വായിൽ വരൂ. ബിജെപിയെ വിമര്‍ശിച്ചാല്‍ ഹൈന്ദവനായ തന്നെ കോയ എന്നു വിളിക്കും എന്നാണ് പുതിയ പോസ്റ്റിലൂടെ രാമസിംഹന്‍ പറഞ്ഞത്.

മകളേ മാപ്പ്; ആലുവ സംഭവത്തിൽ മാപ്പ് പറഞ്ഞ് കേര...

ഇവിടെ വേണ്ട സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നാണ് ആലുവയിലെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്.