തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും...
രാമനവമി ദിനത്തിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ വർഗീയ കലാപം ലക്ഷ്യമിട്ട് പശുക്കളെ അറുത്ത സംഭവത്തിൽ തീവ്രഹിന്ദുത്വ സംഘടനയായ ഭാരത് ഹിന്ദു മഹാസഭയിലെ നാല് പ്രവർത്തകരെ യു.പി. പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയും എലത്തൂർ തീവെപ്പ് കേസും താരതമ്യം ചെയ്തായിരുന്നു ജലീലിന്റെ പ്രതികരണം.