ചെയ്യാത്ത തെറ്റിന്റെ പേരിൽ 72 ദിവസം ജയിലിൽ കിടക്കാനിടയായതിലും, അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടിലും മന്ത്രി ഖേദം പ്രകടിപ്പിച്ചു.
ശ്രാവൺപൂർ ഗ്രാമത്തിലാണ് ഈ ചടങ്ങ് നടന്നത്. വൈറലായ വീഡിയോയിൽ, വാരണാസിയിൽ നിന്നുള്ള പൂജാരി ഒരു പാത്രത്തിൽ നിന്ന് ചൂട് പാൽനുര കുഞ്ഞിന്റെ മുഖത്തും നെഞ്ചിലും പുരട്ടുന്നത് കാണാം
കേരളത്തെ ഗുജറാത്താക്കാനുള്ള ഗോധ്ര സൃഷ്ടിക്കലാണോ സൈഫിയേയും പുഷൻ ജിത്തിനെയും മുന്നിൽ നിർത്തി "ആരെങ്കിലും" ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം? - ഡോ. കെ.ടി. ജലീൽ
“നമ്മുടെ രാജ്യത്തെ അഭിമാനത്തിന്റെ നെറുകയിൽ എത്തിച്ചവരെ മറ്റു ലോക രാജ്യങ്ങൾക്ക് മുന്നിൽ അപമാനിക്കുന്നത് ഭൂഷണമല്ല. അവരുടെ നീതിയ്ക്ക് വേണ്ടി ശബ്ദം ഉയർത്തുക. നീതിയുടെ സാക്ഷികൾ ആകുക,” സുരാജ് വെഞ്ഞാറമൂട്.
മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം, ജയ്‌റാം രമേശ് എന്നിവരും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. ‘നമ്മുടെ വിശ്വഗുരുവിന്റെ സ്ഥിരം പരിപാടി തന്നെ’ എന്നായിരുന്നു വിഷയത്തില്‍ ജയ്‌റാം രമേശ് പ്രതികരിച്ചത്.
'താൻ അധികാരത്തിലേറിയപ്പോൾ 600 മദ്രസകൾ പൂട്ടിയെന്നും ഒരു വർഷത്തിനുള്ളിൽ 300 എണ്ണം കൂടി പൂട്ടുമെന്നും പ്രഖ്യാപിച്ചത് അസം മുഖ്യമന്ത്രിയാണ്. അയാൾ ബി.ജെ.പിക്കാരനാണ്. ഇതൊക്കെ ഇവിടെയുള്ളവർക്ക് മനസ്സിലാക്കാനാവുമെന്നത് സംഘികൾ ഓർത്താൽ നന്ന് ' പി കെ ഫിറോസ്
തിരുവല്ല സർക്കാർ ആശുപത്രിയിൽ ഒ-നെഗറ്റീവ് രക്തം കിട്ടാതെ പ്രയാസപ്പെട്ട യുവതിക്ക് രക്തം നൽകാനെത്തിയത് പൊലീസുകാരൻ.
വേദനയും ബ്ലീഡിങ്ങും കൊണ്ട് ഒന്ന് ഊരചായ്ക്കാൻ പോലും പറ്റാതെ നരകിച്ച ഇന്നലത്തെ ദിവസം ഞാൻ മരണം വരെ മറക്കില്ല, തൊട്ടപ്പുറത്ത് പകുതി പണി കഴിഞ്ഞ ഒരു വലിയ കെട്ടിടം നോക്കുകുത്തി പോലെ നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി ഭരണപക്ഷത്തിനും, പ്രതിപക്ഷത്തിനും ഒന്നും താത്പര്യമില്ലാതെ അതേ നിൽപ്പു തുടരുന്നു.
കാശ്മിർ മുൻ ഗവർണർ സത്യപാൽ മാലിക്കിന്റെ വിവാദ വെളിപ്പെടുത്തലിന്റെ പിന്നിലുള്ള കാര്യങ്ങൾ വിഷയമാക്കി 'ട്രൂത്ത് ഓഫ് പുൽവാമ' എന്നപേരിൽ ധ്രുവ് രണ്ടാഴ്ച മുമ്പ് അപ്‌ലോഡ് ചെയ്ത വീഡിയോയും വൈറൽ ആയിരുന്നു.