/uploads/news/news_എന്നെക്കൊണ്ട്_ഒന്നും_പറയിക്കരുത്,_ട്രോളു..._1701191262_8600.jpg
SOCIAL MEDIA

'എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്, ' ട്രോളുകൾക്ക് മറുപടിയുമായി മുകേഷ് എം.എൽ.എ


തിരുവനന്തപുരം: കുട്ടിയെ എടുത്തത് എന്നിൽ ഒരച്ഛൻ ഉള്ളതിനാലാണെന്ന് എം. മുകേഷ് എം.എൽ.എ. അബിഗേൽ സാറയോ​​ടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് ചില ട്രോളുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കാണാതായ കുട്ടിയോടൊപ്പം കൊല്ലം എം.എൽ. യെയും കണ്ടെത്തി എന്നായിരുന്നു ട്രോൾ. ഈ സാഹചര്യത്തിലാണ് മുകേഷ് ഫേസ്ബുക്കിൽ മറുപടി കുറിപ്പ് എഴുതിയത്. ചീറ്റിപ്പോയ നാടകക്കാരോട് പറയാനുള്ളത് എന്നെക്കൊണ്ട് ഒന്നും പറയിക്കരുതെന്നുമാണ് മുകേഷ് എഴുതുന്നത്.

ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ:

ആ മോളുടെ മുഖത്തേക്ക് നിങ്ങൾ സൂക്ഷിച്ചു നോക്കൂ അവിടെ നിങ്ങൾക്ക് ഭയം കാണാൻ കഴിയില്ല... 💕 അത് ഈ മോൾക്ക് മാത്രമല്ല... നല്ല മനസ്സുള്ള എല്ലാവർക്കും എന്നെ ഇഷ്ടമാണ് അതിൽ പ്രായമില്ല... എന്റെ സ്ഥാനം ലോക മലയാളികളുടെ ഹൃദയത്തിലാണ്

0 Comments

Leave a comment