മെഡിക്കൽ കോളേജുകളിൽ ചികിത്സ നിഷേധം; ഹാജർ ഒപ്പ...
മെഡിക്കൽ കോളേജിലും സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ ദിനവും രാവിലെ വന്നു അറ്റെൻഡൻസ് രജിസ്റ്ററിൽ ഒപ്പിട്ട ശേഷം ഓ.പി ബഹിഷ്കരണം നടത്തുകയും എന്നാൽ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു
