അമ്മുവിന്‍റെ മരണം; ഇന്ന് എ.ബി.വി.പി വിദ്യാഭ്യ...
അമ്മുവിന്‍റെ മരണം; ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്; പത്തനംതിട്ട ജില്ലയിൽ പഠിപ്പുമുടക്ക് സമരം
അമ്മുവിന്‍റെ മരണം; ഇന്ന് എ.ബി.വി.പി വിദ്യാഭ്യാസ ബന്ദ്; പത്തനംതിട്ട ജില്ലയിൽ പഠിപ്പുമുടക്ക് സമരം
യുദ്ധത്തിനെതിരായ പ്രമേയവും, എ.ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ള പ്രമേയവും പൊതുസമ്മേളനത്തിൽ അവതരിപ്പിച്ചു
പ്രതിഷേധവുമായി ബന്ധപ്പെട്ട് അഞ്ചുതെങ്ങ് പോലീസും കോസ്റ്റൽ പോലീസും സ്ഥലത്ത് കനത്ത സുരക്ഷ ഒരുക്കിയിരുന്നു
റോഡ് ഷോ കടന്നു പോകുന്ന എറണാകുളം ലോ കോളജ് കവാടത്തിലാണ് 'എ ബിഗ് നോ ടു മോദി' എന്നെഴുതിയ ബാനർ കെട്ടിയത്. 'നോ കോംപ്രമൈസ്', 'സേവ് ലക്ഷദ്വീപ്' എന്നും ബാനറിലുണ്ട്.
സംയുക്ത സമരസമിതി ഇന്ന് (വ്യാഴം) ഒരു മണിക്കൂർ പണിമുടക്കും.രാവിലെ 9 മണി മുതൽ 10 മണി വരെ ഒരു മണിക്കൂർ നേരം അത്യാഹിത സേവന വിഭാഗങ്ങളെ ഒഴിവാക്കിയാണ് പണിമുടക്ക് നടത്തുന്നത്.