സിനിമ തീയേറ്ററില്‍ അർദ്ധനഗ്നനായി മോഷണം; പ്രതി...
കഴക്കൂട്ടം വെട്ടുറോഡ് ഹരിശ്രീ സിനിമാ തീയേറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്.
കഴക്കൂട്ടം വെട്ടുറോഡ് ഹരിശ്രീ സിനിമാ തീയേറ്ററിൽ ആറ്റിങ്ങലിലെ സമാന രീതിയിൽ മോഷണം നടത്താൻ ശ്രമിക്കവെയാണ് പ്രതി കുടുങ്ങിയത്.
ഈ മാസം പത്തിന് പുലർച്ചെ അട്ടക്കുളങ്ങരയിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ച് താമസസ്ഥലത്തേക്ക് മടങ്ങിപ്പോകുകയായിരുന്ന യുവതിയെ പ്രതി പിന്തുടർന്നെത്തി കടന്നു പിടിക്കുകയായിരുന്നു.
മൂന്നാർ- അടിമാലി റൂട്ടിലെ ഇരുട്ടുകാനത്തുള്ള ദേശീയ പാതയോട് ചേർന്നുളള ടൂറിസം സംരംഭം. ഒറ്റനോട്ടത്തിൽ മൂന്നാറിലെത്തുന്ന ഏതു സഞ്ചാരിയേയും ആകർഷിക്കുന്ന ഹൈറേഞ്ച് സിപ് ലൈൻ. അഞ്ഞൂറ് രൂപ വീശിയാൽ ദേശീയ പാതയോരത്തെ കുന്നിൻ മുകളിൽ നിന്ന് എതിർവശത്തെ കുന്നിൻ ചെരുവിലേക്ക് കല്ലാർ പുഴയുടെ മുകളിലൂടെ സിപ് ലൈനിൽ തുങ്ങിയിറങ്ങാം.
പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു; വെട്ടിയത് ക്രൈം ബ്രാഞ്ച് മുൻ എസ്ഐ
തമ്പാനൂരിൽ നിന്ന് നിലമേലിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ വട്ടപ്പാറയ്ക്ക് സമീപത്ത് വെച്ചാണ് ബിനു യുവതിയോട് മോശമായി പെരുമാറിയത്.
സ്‌കൂള്‍ അസംബ്ലിയില്‍ ബോധം നഷ്ടപ്പെട്ട വിദ്യാര്‍ഥിനിയെ സ്റ്റാഫ് റൂമില്‍ ഇരുത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറിയെന്നാണ് പരാതി.
ആള്‍ദൈവം ചമയുന്ന ആതിരയ്ക്ക് എതിരെ പാലമേല്‍ പഞ്ചായത്തിലെ ഉളവുക്കാട് വന്‍മേലില്‍ കോളനി നിവാസികളായ 51 പേര്‍ കളക്ടര്‍ക്കു പരാതിനല്‍കിയിരുന്നു. ഇതന്വേഷിക്കാനാണ് മീനാകുമാരിയും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ലേഖയും ജീപ്പ് ഡ്രൈവര്‍ ഉല്ലാസും ആതിരയുടെ വീട്ടിലെത്തിയത്.
ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. കേരള പൊലീസ് ഉടന്‍ സ്ഥലത്ത് എത്തി ഷിയാസിനെ അറസ്റ്റ് ചെയ്യും.
വീട്ടുകാരെ കണ്ട് ടെറസില്‍നിന്ന് ചാടിയ പ്രതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കേറ്റിട്ടുണ്ട്. മുഖത്താണ് പരിക്കുള്ളതെന്നും ഇത് ഗുരുതരമല്ലെന്നും പോലീസ് പറഞ്ഞു.