KERALA

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനം അ...

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു.

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍...

സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി മൂന...

റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തിയാക്കാൻ ഇനി മൂന്ന് ദിവസങ്ങൾ മാത്രം

കേരളാ ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്;സംസ്ഥാന...

കേരളാ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് 28, 29, 30 തീയതികളിൽ

വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിനെ അതിര...

വയനാട് ദുരന്തത്തില്‍ ധനസഹായം: ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ വീണ്ടും കാണുമെന്ന് മുഖ്യമന്ത്രി

കെഎസ് യുഎമ്മിന്‍റെ 'ഹഡില്‍ ഗ്ലോബല്‍ 2024' നവം...

കെഎസ് യുഎമ്മിന്‍റെ 'ഹഡില്‍ ഗ്ലോബല്‍ 2024' നവംബര്‍ 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഡീപ്ടെക്, ആര്‍ ആന്‍ഡ് ഡി സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള അത്യാധുനിക പരിഹാരങ്ങള്‍ ത്രിദിന സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമാകും മുഖ്യ പ്രഭാഷകരില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു, ചരിത്രകാരന്‍ വില്യം ഡാല്‍റിംപിള്‍ എന്നിവര്‍

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറെന...

എ പ്ലസ് മണ്ഡലത്തിലെ കനത്ത പരാജയത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നേതൃത്വത്തെ ലക്ഷ്യമിട്ട് പലയിടങ്ങളില്‍ നിന്നായി വിമ‍ർശനം കടുക്കുന്നതിനിടെയാണ് കെ സുരേന്ദ്രൻ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. മികച്ച സാധ്യതയുള്ള ശോഭ സുരേന്ദ്രന് പകരം സി കൃഷ്ണകുമാറിനെ കൊണ്ടുവന്നത് ശരിയായില്ലെന്നാണ് പ്രധാന വിമർശനം.

റെക്കോർഡിട്ട് ശബരിമല വരുമാനം; കണക്കുമായി ദേവസ...

റെക്കോർഡിട്ട് ശബരിമല വരുമാനം; കണക്കുമായി ദേവസ്വം ബോർഡ്

ലോറിക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വ...

ലോറിക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

നടന്മാരായ എം.മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബ...

നടന്മാരായ എം.മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ ഇവർക്കെതിരായ പീഡന പരാതികൾ പിൻവലിക്കില്ല; പരാതിയുമായി മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും