ആരും പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് പലയിടങ്ങള...
സംസ്ഥാനത്ത് പലയിടങ്ങളിലായി സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നാളെ നടക്കുക. തിരുവനന്തപുരം മുതൽ കാസർഗോഡ് ജില്ല വരെ രാവിലെ 10.30 മുതൽ വൈകിട്ട് 5.45 വരെയുള്ള സമയത്താണ് സൈറണുകൾ പ്രവർത്തിപ്പിക്കുക.
