/uploads/news/news_തിരുവിതാംകൂര്‍_ദേവസ്വം_ബോര്‍ഡ്_പ്രസിഡന്റ..._1762872800_9423.jpg
KERALA

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചു


തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. വെള്ളിയാഴ്ച മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക. രണ്ടുവര്‍ഷത്തേക്കാണ് നിയമനം. മുന്‍ മന്ത്രി കെ രാജുവിനും ദേവസ്വം ബോര്‍ഡ് അംഗമായി നിയമനം നല്‍കിയിട്ടുണ്ട്.

ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

0 Comments

Leave a comment