സ്റ്റേഷൻകടവിലും, കൊച്ചുവേളിയിലും റെയില്‍വേ മേ...
രാജ്യമെമ്പാടും 1600ലധികം മേല്‍പ്പാലം നിര്‍മിക്കുകയാണെന്നും കൂട്ടത്തില്‍ ഈ രണ്ട് മേല്‍പ്പാലങ്ങളും പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
രാജ്യമെമ്പാടും 1600ലധികം മേല്‍പ്പാലം നിര്‍മിക്കുകയാണെന്നും കൂട്ടത്തില്‍ ഈ രണ്ട് മേല്‍പ്പാലങ്ങളും പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഇന്ധനം വാങ്ങിയ വകയിൽ ഒന്നരക്കോടി രൂപ കുടിശ്ശിക വരുത്തിയതിനാൽ ഇന്ധന കമ്പനികൾ വിതരണം നിർത്തിയിരുന്നു. ഇതോടെയാണ് പമ്പ് അടയ്ക്കേണ്ട സാഹചര്യമുണ്ടായത്.
ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമിൻ കണിയാപുരം മേഖല പ്രസിഡന്റ് മൗലവി നാസറുദ്ധീൻ നദ് വി ഉൽഘാടന കർമ്മം നിർവഹിച്ചു.
കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
ആർ ടി ഓഫീസിൽ നിന്ന് അയച്ചിരിക്കുന്ന കത്തിൽ കൊടുത്തിരിക്കുന്നത് സ്വിഫ്റ്റ് കാറിന്റെ ചിത്രമാണ്. വാഹനത്തിന്റെ സ്ഥാനത്ത് സ്‌കൂട്ടർ എന്നാണ് എഴുതിയിരിക്കുന്നത്. എന്നാൽ നൗഷാദിന് സ്വന്തമായി കാറില്ല.
ജലവിതരണം തടസ്സപ്പെടും
മദ്യലഹരിയിൽ ബഹളം വെച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയ സമയത്താണ് സനുവിനെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
'അങ്ങനെയൊന്നും കാണില്ല, അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ. ഉണ്ണി മുകുന്ദൻ വന്നിട്ടൊന്നും യാതൊരു രക്ഷയുമില്ല. അത് തെറ്റായ അഭിപ്രായമാണ്. ഞങ്ങൾ അയ്യപ്പനെ അയ്യപ്പനായി തന്നെയേ കാണുകയുള്ളൂ'.
ലോഗിൻ' വിസ്‌ഡം യൂത്ത് ലീഡേഴ്‌സ് മീറ്റ്
പുതിയ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു