Local

തിരുവനന്തപുരത്ത് അമ്മയ്ക്കൊപ്പം പൊള്ളലേറ്റ കു...

പൊള്ളലേറ്റുകിടന്ന അഞ്ജുവിനെ ഭർത്താവ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചില്ലെന്നും കുട്ടിയെ മാത്രമാണ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചതെന്നും ആരോപണമുണ്ട്.

ബീമാപള്ളി സ്വദേശിയായ 17 കാരിയുടെ മരണം; ബാലരാമ...

ഒന്നര മണിക്കൂറിനുള്ളില്‍ സ്ഥാപനത്തിലെത്തിയ ഉമ്മയെ ആദ്യം മകളെ കാണാന്‍ അധികൃതര്‍ അനുവദിച്ചില്ല. പിന്നീട് കുട്ടി കുളിമുറിയില്‍ മരിച്ച് കിടക്കുന്നു എന്ന വിവരമാണ് അറിയിച്ചത്. സ്ഥാപന അധികൃതരില്‍ നിന്ന് അസ്മിയ പീഡനം നേരിട്ടിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം.

കേരളാ പോലീസിന് ‘മാങ്ങ’വീണ്ടും തലവേ​ദന ആകുന്നു...

പോത്തൻകോട് കരൂർ ക്ഷേത്രത്തിന് സമീപം ജി. മുരളീധരന്റെ ഉടമസ്ഥതയിലുള്ള എം.എസ്. സ്റ്റോഴ്സ് എന്ന കടയിൽ നിന്നാണ് ഒരു മാസം മുൻപ് പൊലീസുകാരൻ 5 കിലോ പഴുത്ത മാങ്ങ വാങ്ങി കടന്നു കളഞ്ഞത്.

അങ്കണവാടികളിൽ ഇനി വൈദ്യുത പാചകം; അംഗൻജ്യോതി ത...

പദ്ധതി നടപ്പാക്കുന്നതിലൂടെ പ്രതിവർഷം ഒരു അങ്കണവാടിയിൽ എൽ.പി.ജി ഇനത്തിൽ 9,000 രൂപയും വൈദ്യുതി ഇനത്തിൽ 4,000 രൂപയും ലാഭിക്കാം.

ചികിത്സാപ്പിഴവ്; നവജാതശിശുവിന്റെ കൈയുടെ എല്ലു...

കുഞ്ഞിന്റെ ഇടത് കൈ അനക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഇക്കാര്യം അറിയിച്ചപ്പോൾ രണ്ടാഴ്ച കഴിഞ്ഞാൽ ശരിയാകുമെന്നായിരുന്നു  ആശുപത്രി അധികൃതർ പറഞ്ഞത്. പിന്നീട് അവിടെയുള്ള മറ്റൊരു ഡോക്ടറാണ് മറ്റൊരു ആശുപത്രിയിൽ കാണിക്കാൻ പറഞ്ഞത്.

തൊഴിലാളി ദിനം: സി.ഐ.ടി.യു കഴക്കൂട്ടം മേഖല കമ്...

സി.ഐ.ടി.യു കഴക്കൂട്ടം ഏരിയ പ്രസിഡന്റ് എസ്.എസ്.ബിജു ഉദ്ഘാടനം ചെയ്തു.

ഭാര്യയെ കടിച്ച നായയെ വീടുകയറി തല്ലിക്കൊന്നു;...

ഭാര്യയെ വളര്‍ത്തുനായ കടിച്ചതിന്റെ ദേഷ്യത്തില്‍ പ്രശാന്ത് ആദിത്യ രശ്മിയുടെ വീട്ടില്‍ അതിക്രമിച്ചെത്തി, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി നായയെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിക്കുകയായിരുന്നു.

രാമരാജ്യത്തേക്ക് സ്വാഗതം എന്ന് കമാനം; ആരുടേയു...

ശ്രീനാരായണഗുരു സേവാട്രസ്റ്റിന്റെ പേരിൽ കീഴന്തിമുക്ക് കവലയിലാണ് വിവാദ കമാനം. ഇതിനു മറുപടിയായി ഇതാരുടേയും രാജ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐയും കമാനം സ്ഥാപിച്ചു.  ക്ഷേത്രത്തിലേക്കുള്ള മറ്റൊരു വഴിയായ മഞ്ഞോടി കവലയിലാണ് ഡി.വൈ.എഫ്.ഐ കമാനം സ്ഥാപിച്ചത്.

പിറന്നാൾ ദിനത്തിൽ ട്രെയിനില്‍നിന്ന് വീണു; അര്...

വെള്ളിയാഴ്ച പുലർച്ചെ 2.20-ന് കളമശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഫോൺവിളിയാണ് നെട്ടൂർ ഐ.എൻ.ടി.യു.സി. കവലക്ക് സമീപം വൈലോപ്പിള്ളി വീട്ടിൽ മുരളിയുടെ മകൾ സോണിയ (32) യ്ക്ക് പുതുജീവൻ നൽകിയത്.

ജോലിക്കിടെ മദ്യപിച്ച് പൊതുജനമധ്യത്തിൽ നൃത്തം...

നൃത്തം നീണ്ടു പോയതോടെ, നാട്ടുകാർ എ എസ് ഐ യെ പിടിച്ചു മാറ്റി. നാട്ടുകാർ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തിൽ ഷാജി മദ്യപിച്ച് പൊതുജനമധ്യത്തിൽ നൃത്തം ചെയ്തുവെന്ന് കണ്ടെത്തി.