പൊതുപ്രവര്ത്തകന് കസ്റ്റഡിമർദ്ദനം, ഭീഷണി, അന്...
പൊതുപ്രവര്‍ത്തകനും സര്‍ക്കാര്‍ ജീവനക്കാരനുമായ ടി.എസ്. ആശിഷിന്റെ പരാതിയിലാണ് തിരുവനന്തപുരം ഫോർട്ട് സി ഐ രാകേഷ്.ജെ, ഗ്രേഡ് എസ്.ഐ എസ്. സന്തോഷ് കുമാർ, എസ്.ഐ മാരായ ദിനേശ് ഡി.ഒ, അരുൺകുമാർ എന്നിവർക്കെതിരെ തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിയെടുത്തത്.
