നബിനിന്ദ: പ്രതിഷേധിച്ചവരെ പീഡിപ്പിക്കുന്ന സർക...
സ്വവർഗ്ഗ വിവാഹമടക്കമുള്ള പ്രകൃതി വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന സദാചാര വിരുദ്ധരെ തിരിച്ചറിയാൻ സമൂഹത്തിന് സാധിക്കണമെന്നും സംഗമം
സ്വവർഗ്ഗ വിവാഹമടക്കമുള്ള പ്രകൃതി വിരുദ്ധതയ്ക്ക് കൂട്ടുനിൽക്കുന്ന സദാചാര വിരുദ്ധരെ തിരിച്ചറിയാൻ സമൂഹത്തിന് സാധിക്കണമെന്നും സംഗമം
എന്ത് കൊണ്ട് സിവില്‍ സര്‍വീസ് തെരഞ്ഞെടുത്തതെന്നും ജോലി ചെയ്തു കൊണ്ട് എങ്ങനെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാമെന്നും നേരിട്ട വെല്ലുവിളികളും കിരണ്‍ വിശദീകരിച്ചു
തന്റെ തന്നെ അഞ്ചു സെന്റ് പുരയിടത്തിൽ വിവിധ ഇനത്തിലുള്ള വാഴത്തൈകൾ നട്ടു കൊണ്ടാണ് കൃഷി സംരംഭത്തിന്റെ ആദ്യ തുടക്കം കുറിച്ചത്
പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും ഉള്ളൂർ സ്വദേശിയുമായ ജെ. ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്. ഡാനിയേൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ജുമുഅ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നുവെന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽപെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്.
ജില്ലാ സമിതിയുടെയോ സംസ്ഥാന സമിതിയുടെയോ അറിവില്ലാതെയും കൂടിയാണ് രാജ്ഭവൻ മാർച്ചിന്റെ സംഘാടന അറിയിപ്പിൽ മർക്കസുദ്ദഅവയുടെ പേര് നൽകിയത്.
കണിയാപുരം നൂറുൽ ഹുദാ ഖുർആൻ അക്കാഡമി ഹാജിമാർക്ക് യാത്രയയപ്പ് നൽകി
ലുലു ഗ്രൂപ്പിന്റെ ഫിനാൻസ് ഡയറക്ടർ പുതുപ്പള്ളി വെട്ടത്തുകവല കൂടൽമനയിൽ പരമേശ്വരൻ നമ്പൂതിരിയുടെ വീടിന്റെ ഗൃഹപ്രവേശത്തിനാണ് അബുദാബിയിൽ നിന്നു യൂസഫലി എത്തിയത്.
എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എം ജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും ആർഷോ പ്രതിയാണ്.
പോത്തന്‍കോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.