വിസ്മയ കേസ്;ഭർത്താവ് കിരൺ കുമാറിന് ഇന്ന് ശിക്...
ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍.
ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്നാണ് കോടതി വിലയിരുത്തല്‍.
തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മന:പൂർവമാണെന്ന് സർക്കാർ നിലപാട് എടുത്തിരുന്നു.
ഇരുപതിനായിരം രൂപ കുടിശിക വരുത്തിയിരുന്ന ഹരികുമാറിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഛേദിച്ചതിനാണ് ഇയാൾ കെ.എസ്.ഇ.ബി ഓഫിസിൽ കയറി ഉദ്യോഗസ്ഥനെ ചീത്ത വിളിച്ചതും,ഭീഷണിപ്പെടുത്തിയതും.
ബിജെപിയിലെ ആറംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഭരണസ്തംഭനം ആരോപിച്ച് സി.പി.എം കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് ചര്‍ച്ചചെയ്തത്.
എറണാകുളം റേഞ്ച് ഡിഐജി നീരജ് ഗുപ്ത നേരിട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കും.റാലി കടന്നു പോവുന്ന വഴികളിലെ കച്ചവട സ്ഥാപനങ്ങള്‍ തുറക്കരുതെന്ന് നിര്‍ദ്ദേശമുണ്ട്.
നേരേ മുന്നോട്ട് പോകാനായിരുന്നു ഗൂഗിൾ മാപ്പ് നിര്‍ദേശം. ഇതോടെ ഇവിടത്തെ കൊടുംവളവ് നോക്കാതെ ഡ്രൈവര്‍ കാര്‍ മുന്നോട്ട് ഓടിക്കുകയായിരുന്നു.
നീര്‍ധാര പദ്ധതി യുടെ ആദ്യ ശില്പശാല സംഘടിപ്പിച്ചു.
ആവശ്യമുള്ളപ്പോൾ മേൽക്കൂരയായും അല്ലാത്ത സമയം ഇരുവശങ്ങളിലേക്കു മടക്കിയും വയ്ക്കാവുന്ന വിധത്തിലുള്ള ഡിസൈൻ തയാറാക്കിയത് ചെന്നൈ ആസ്ഥാനമായ ക്യാപ്പിറ്റൽ എൻജിനീയറിങ് കൺസൾട്ടൻസിയാണ്.
പെർമിറ്റ് അനുവദിച്ചു കിട്ടാത്തതിലും നിരന്തരം മോട്ടോർ വാഹനവകുപ്പിന്റെ പീഡനം മൂലവും കിലോയ്ക്കു 20 രൂപ നിരക്കിൽ ബസ് തൂക്കി വിൽക്കാൻ വരെ അടുത്തിടെ അനൂപ് തന്റെ ബസിൽ ബോർഡ് വച്ചിരുന്നു.
ഗോവയിലേക്ക് സർവ്വീസ് നടത്തണമെങ്കിൽ പ്രത്യേക പെർമിറ്റ് എടുക്കണം. അഥവാ വഴിതെറ്റി ഗോവയിലേക്ക് പോയാൽ പോലും പെർമിറ്റ് ഇല്ലാതെ ഗോവയിലേക്ക് കടത്തി വിടില്ല.