Local

‘ഒരു സംഘി ഉത്പന്നം’, ‘തുപ്പിയതല്ല ഉപ്പിലിട്ടത...

ആദ്യമായാണ് 'ഒരു സംഘി ഉത്പന്നം' എന്ന വിശേഷണത്തോടെ ഒരു ഉത്പന്നം പുറത്തിറങ്ങുന്നത്.

ഗതാഗതമന്ത്രി ആന്റണി രാജുവിനെ വാട്സാപ്പ് ഗ്രൂപ...

മന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലായിരുന്നു കണ്ടക്ടറുടെ പരാമർശമെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യം ചെയ്യാൻ ഇ.ഡി

മോൻസൺ കേസിനു പുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽക്കൂടി മോഹൻലാലിന്റെ മൊഴിയെടുക്കുമെന്നാണ് സൂചന.

കോവിഡിന് ശേഷം ഇരുപത്തിയൊന്ന് പുതിയ കമ്പനികൾ;വ...

ആറുമാസത്തിനിടെ 21 കമ്പനികളാണ്‌ പുതുതായെത്തിയത്‌. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം പത്തെണ്ണം. നൂറുകണക്കിന്‌ തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെട്ടു.

സ്‌നേഹതാളവുമായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നാ...

സെന്ററില്‍ പുതുതായി എത്തിയ ഭിന്നശേഷിക്കുട്ടികളെ ചെണ്ട അഭ്യസിപ്പിക്കുന്നതിനാണ് മട്ടന്നൂരെത്തുന്നത്

തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ...

തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കന്ററി സ്കൂളിൽ ഏകദിന നാടക കളരി സംഘടിപ്പിച്ചു

മുഖ്യമന്ത്രി വാശിപിടിക്കുന്നത് കമ്മിഷന്‍ തട്...

ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്‌കാരിക സമരയാത്ര കഴക്കൂട്ടത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അല്ലയോ മോദിജി അടുക്കള പൂട്ടേണ്ടി വരുമോ?അനിയന്...

ഭാവി ജീവിതം ചോദ്യചിഹ്നമായി മുന്നിൽ നിൽക്കുന്ന ലക്ഷക്കണക്കിന് പെൺകുട്ടികളുടെ പ്രതിനിധി കൂടിയായി ചോദിക്കുകയാണ്, ഈ അനിയന്ത്രിതമായ വിലക്കയറ്റത്തിന് കടിഞ്ഞാണിടാൻ അങ്ങേയ്ക്ക് കഴിയില്ലേ ?

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേ...

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് ജില്ലാതല ഉദ്ഘാടനം

ശ്രീനിവാസൻ ആരോഗ്യവാൻ;കാണാനെത്തിയവരെ കൈയുയർത്ത...

ഭാര്യ വിമലയോടൊപ്പമുള്ളതാണ് ചിത്രം. തന്നെ കാണാനെത്തിയവരെ അദ്ദേഹം കൈയുയർ‍ത്തി അഭിവാദ്യം ചെയ്യുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.