വർഗീയ പ്രസംഗം; പിസി ജോർജിന്റെ ജാമ്യം റദ്ദാക്...
ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി.സി.ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു.
ജാമ്യമില്ലാവകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പി.സി.ജോർജിന് മണിക്കൂറുകള്‍ക്കുള്ളിൽ ജാമ്യം ലഭിച്ചത് പൊലീസിന് വലിയ തിരിച്ചടിയായിരുന്നു.
ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.
ഏകദേശം ഇരുപതുപേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ട്രെയിൻ ടയറുകളിലാണ് ഓടുന്നത്. ടിക്കറ്റുനിരക്ക് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ജൂൺ ഒന്ന് പ്രവേശനോത്സവം മുതൽ മെയ് മാസത്തിലെ മാതൃദിനം വരെയുള്ള വിശേഷദിനങ്ങളുടെ പ്രാധാന്യം ഉൾക്കൊണ്ട് തയ്യാറാക്കിയ കവിതകൾ വിദ്യാലയങ്ങളിലെ ദിനാചരണങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിനുള്ളതാണ്.
ജീവനോടെ കോഴിയെ തൂവൽ പറിച്ച് തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി.
2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കാര്‍ ഇടിച്ച് മരിച്ച കേസിലെ പ്രതിയായതോടെ ശ്രീറാമിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ദീര്‍ഘനാളുകള്‍ക്കു ശേഷമാണ് ആരോഗ്യവകുപ്പിലെത്തുന്നത്.
രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും ഉപയോഗിച്ച ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് പൊതുഫണ്ടിൽ നിന്നും തുക ചെലവഴിച്ചിട്ടില്ലെന്നും വിവരാവകാശ രേഖയിൽ പറയുന്നു.
അപകടത്തിൽ ബൈക്ക് യാത്രക്കാരൻ വർക്കല ഊന്നിൻമൂട് സ്വദേശിയായ മണിലാലിന് ഗുരുതരമായി പരിക്കേറ്റു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടേയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആനാട് നിന്നും പുലർച്ചേ ഒരു മണിയോടെയാണ് ഇവർ എറണാകുളത്തേക്ക് പുറപ്പെട്ടത്.
ഒന്‍പത് അംഗ ടീമായി ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച കമ്പനി 50 പേരുള്ള ടീമായാണ് ടെക്‌നോപാര്‍ക്കിലെ ഗായത്രി ബില്‍ഡിങ്ങിലെ പുതിയ ഓഫീസില്‍ തുടക്കമിടുന്നത്.