Local

നടൻ ശ്രീനിവാസൻ ആശുപത്രിയിൽ

ബൈപ്പാസ് സര്‍ജറി കഴിഞ്ഞ് മൂന്ന് ദിവസം ശ്രീനിവാസനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം വെന്റിലേറ്ററില്‍ നിന്നും മാറ്റി. എന്നാല്‍ അതിന് പിന്നാലെ ശ്രീനിവാസന് അണുബാധയുണ്ടാവുകയായിരുന്നു.

ബൈക്കിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് യുവാവ് മരിച...

ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ തട്ടി ശ്രീകുമാർ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

ഫോട്ടോഷൂട്ടിനിടെ പുഴയിൽ വീണു നവവരൻ മുങ്ങി മരി...

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു.ഇരുവീട്ടുകാരുടെയും സമ്മതത്തിൽ ആണ് കഴിഞ്ഞ മാസം വിവാഹം നടന്നത്.മൊബൈൽ ഫോണിൽ ചിത്രം പകർത്തുന്നതിനിടെ കനികയുടെ കാൽവഴുതിയെന്നും വീഴാതെ പിടിക്കാൻ ശ്രമിച്ചപ്പോൾ ഇരുവരും ഒഴുക്കിൽപ്പെടുകയുമായിരുന്നു എന്നാണ് വിവരം.

ഉത്രാടം തിരുനാളിന്റെ ബെൻസ് കാർ ഇനി എം.എ.യൂസഫല...

1950-കളിൽ 12000 രൂപ നൽകിയാണ് ജർമ്മനിയിലെ സ്റ്റുട്ട്ഗർട്ടിൽ നിർമിതമായ കാർ തിരുവിതാംകൂർ രാജകുടുംബം സ്വന്തമാക്കുന്നത്. കർണാടകയിൽ രജിസ്ട്രേഷൻ നടത്തിയ കാറിന്റെ നമ്പർ CAN 42 എന്നാണ്. ഒരു മിനിട്ടിനുള്ളിൽ ഒരു മൈൽ വേഗത്തിൽ യാത്ര നടത്തിയിരുന്ന ഉത്രാടം തിരുനാളിന് 'മൈൽ എ മിനിട്ട്' എന്ന വിളിപ്പേര് നേടിക്കൊടുത്തതും ഈ ബെൻസായിരുന്നു.

നഗര തൊഴിലുറപ്പ് പദ്ധതിയിൽ 100  തൊഴിൽ ദിനങ്ങൾ...

നഗര തൊഴിലുറപ്പ് പദ്ധതിയിൽ 100  തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി ചന്തവിള വാർഡ്

സഹകരണത്തിനുള്ള സാധ്യതകൾ തേടി ഒമാൻ നാഷണൽ യൂണിവ...

സഹകരണത്തിനുള്ള സാധ്യതകൾ തേടി ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി സംഘം ടെക്നോപാർക്കിൽ

രാജ്യത്ത് ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും ജനക...

ബിജെപിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനായ നേതാവാണ് സ്റ്റാലിന്‍. അദ്ദേഹം മുന്‍കൈയ്യെടുത്ത് ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കഫേയായി രൂപം മാറി കെഎസ്ആർടിസി ബസ്

അറ്റകുറ്റപ്പണി ചെയ്ത് ഭംഗി വരുത്തിയ ബസ് ആണ് കഫേയായി ഉപയോഗിക്കുന്നത്. സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ഈ ബസിൽ ഒരേസമയം 20 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. ഉച്ചഭക്ഷണം ഉൾപ്പെടെ ലഭ്യമാണ്.

ബീഥോവന്‍ ബംഗ്ലാവിൽ സംഗീത വിസ്മയം തീര്‍ത്തു മഞ...

ബീഥോവന്‍ ബംഗ്ലാവിൽ സംഗീത വിസ്മയം തീര്‍ത്തു മഞ്ജരി; സംഗീതത്തില്‍ ലയിച്ച് ഭിന്നശേഷിക്കുട്ടികളും

'മുസ്ലീം കച്ചവടക്കാരെ ക്ഷേത്രോൽസവത്തിൽനിന്ന്...

''ഈ കാണിക്കുന്നതെല്ലാം ഭ്രാന്താണ്. ഒരു ദൈവവും മതവും ഇതുപോലെയുള്ള കാര്യങ്ങൾ പറയുന്നില്ല, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് മതങ്ങള്‍. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണം.