അനീസ് കരുവാരക്കുണ്ടിന് അധ്യാപക പുരസ്കാരം
ഏപ്രിൽ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും
ഏപ്രിൽ 23 ന് തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിൽ അവാർഡ് വിതരണം ചെയ്യും
തമിഴ്നാട്ടില്‍ നിന്നും അമിത ലോഡ് കയറ്റി എത്തുന്ന ലോറികളില്‍ നിന്നും ചില പൊലീസുകാര്‍ വന്‍തോതില്‍ കൈക്കൂലി വാങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാൻ എല്ലാവരും കരുതലോടിരിക്കണമെന്നും, ഇരുട്ടിന്റെ ശക്തികളെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം യാത്രികനെ ഇടിച്ചത് പിക്കപ്പ് വാനായിരുന്നു. ഇടിച്ച് നിലത്ത് വീണ പരസ്വാമിയുടെ കാലിലൂടെ സ്വിഫ്റ്റ് ബസ്സ് കയറിയിറങ്ങിയെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.
അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയി. പിന്നീട് കുന്നംകുളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബസ് കണ്ടെത്തിയത്.
ഐ.ടി മേഖലയില്‍ അവാര്‍ഡിന് അര്‍ഹരായ ഏക കമ്പനിയായ ഓവര്‍ബ്രൂക്ക് ടെക്നോളജി സര്‍വിസസ് 2018, 2019 വര്‍ഷങ്ങളിലും ഇതേ അവാര്‍ഡ് നേടിയിരുന്നു.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാനിരിക്കെയാണ് അടുക്കളയിലായിരുന്ന ശൽമയ്ക്ക് പ്രസവ വേദന അനുഭവപ്പെടുകയും അവിടെ വെച്ചു തന്നെ ഒരു ആൺ കുഞ്ഞിന് ജന്മം നൽകുകയും ചെയ്തത്
മുപ്പത് വെള്ളി കാശിന് വേണ്ടി യേശു ക്രിസ്തുവിനെ ചുംബിച്ചു കൊണ്ട് യൂദാസ് ഒറ്റിക്കൊടുത്തതിനെ അനുസ്മരിപ്പിക്കുന്നതാണ് കെ.വി.തോമസ് സി.പി.എം വേദിയിൽ കോൺഗ്രസ് പാർട്ടിയെ ഒറ്റിയതെന്ന് ജോൺ വിനേഷ്യസ്
പള്ളിപുറം സി.ആർ.പി.എഫ് ക്യാമ്പിൽ വിപുലമായ പരിപാടികളോടെ "ശൗര്യ ദിനം" ആചരിച്ചു
ഏത് ആവശ്യങ്ങൾക്കും സിനിമയ്ക്കും ഹോട്ടലുകളിലും ഉത്സവങ്ങൾക്കും, അവൻ ആവശ്യപ്പെടുന്ന എല്ലായിടത്തും അവനെ കൊണ്ടു പോകുന്നത് അവന്റെ കൂട്ടുകാരാണ്.