നവീകരിച്ച കഠിനംകുളം മുണ്ടൻചിറ മുസ്ലിം ജമാഅത്ത...
പള്ളിയുടെ മിഹ്റാബ്, മിംബർ എന്നിവ തേക്ക് തടികൾ കൊണ്ട് മനോഹരമായ രീതിയിലാണ് നവീകരിച്ചിരിക്കുന്നത്. നവംബർ മാസത്തോടെ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് ഇപ്പോൾ പള്ളി വിശ്വാസികൾക്ക് തുറന്ന് നൽകിയത്.
