ബി.ജെ.പി ഉയർത്തുന്ന രാഷ്ട്രീയം രാജ്യത്തിന് വെ...
ബിജെപിയെ ഇല്ലാതാക്കുന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും യെച്ചൂരി.
ബിജെപിയെ ഇല്ലാതാക്കുന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും യെച്ചൂരി.
വെരിക്കോസ് രോഗമുള്ള നിസാമിന് വേഗത്തിൽ നടക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാകാം തീ പടർന്നപ്പോൾ രക്ഷപ്പെടാൻ സാധിക്കാതെ പോയതെന്നാണ് നിഗമനം. മൂന്നു മക്കളടങ്ങിയ ഒരു കുടുംബത്തിന്റെ മുഴുവൻ അത്താണിയായിരുന്നു നിസാം.
കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി; പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല.
പള്ളിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആദിവാസി യുവതിക്ക് കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ ആംബുലൻസിനുള്ളിൽ സുഖ പ്രസവം
സംഘ്പരിവാർ വംശീയ അജണ്ട ചെറുക്കുക; രാജ്ഭവനിലേക്ക് ഹിജാബ് ഡിഗ്നിറ്റി മാർച്ചുമായി ഫ്രറ്റേണിറ്റി മൂവ്മെന്റ്
ലോകായുക്ത നിയമം അപ്രസക്തമാക്കുന്ന ഭേദഗതിയെ ജനകീയ-നിയമ പോരാട്ടത്തിലൂടെ നേരിടണമെന്ന് അഡ്വ കെ.എം.ഷാജഹാൻ
റെയില്‍വേ പാളത്തില്‍ കോണ്‍ക്രീറ്റ് കല്ല് വച്ച് ട്രെയിൻ അട്ടിമറി ശ്രമം
ഭിന്നശേഷി സമൂഹത്തിനുള്ള ശാക്തീകരണ സന്ദേശവുമായി കണ്ണുകെട്ടി ബൈക്കോടിച്ചു യുവമാന്ത്രികര്‍
രാജ് ഭവനിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റ് നാളെ ഹിജാബ് ഡിഗ്നിറ്റി മാർച്ച് നടത്തും