പത്താം ക്ലാസുകാരിയേയും യുവാവിനേയും തൂങ്ങി മരി...
മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മരക്കൊമ്പിൽ തൂക്കിയിട്ട ഷാളിന്റെ രണ്ടറ്റത്തായാണു ഇരുവരും തൂങ്ങിമരിച്ചത്.അഭിനവും ശ്രീലക്ഷ്മിയും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഫീസ് വാങ്ങാതെ ചികിത്സിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോ. മദൻമോഹനാണ് കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലൂടെ നന്ദി അറിയിച്ചത്.
വനിതാ ദിനാഘോഷം; മുതിര്‍ന്ന വനിതാ ജീവനക്കാരെ ആദരിച്ച് ടെക്‌നോപാര്‍ക്ക്
പ്രതിയെ കസ്റ്റഡിയിലെടുത്തപ്പോള്‍ നടപക്രമങ്ങളില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സ്പർജൻ കുമാറിന്‍റെ നടപടി.
തലസ്ഥാനത്തെ പ്രഥമ വലിയ ഖാസിയായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റാ മൗലവിയുടെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് അബ്ദുള്ളാ മൗലവി തിരഞ്ഞെടുക്കപ്പെട്ടത്.
പ്രിയനേതാവിനെ അവസാനമായി ഒരുനോക്ക് കാണാനായില്ലെങ്കിലും അദ്ദേഹത്തിന്റെ ഖബറിടത്തിലെത്തി പ്രാര്‍ഥിക്കാനും മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനുമായി അവര്‍ യാത്ര തുടരുകയായിരുന്നു.
ഹിജാബ് വിവാദം സംഘപരിവാറിന്റെ മുസ്‌ലിം ഉന്മൂലനത്തിനുള്ള ഒളിയജണ്ടയും ഭരണഘടനാ അവകാശങ്ങള്‍ക്കെതിരെയുള്ള കടന്നുകയറ്റവുമാണെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശീയ ജനറല്‍ സെക്രട്ടറി മൗലാനാ ഫൈസല്‍ അഷ്‌റഫി.
ഈ വാൻ പ്രവർത്തനക്ഷമമല്ലായിരുന്നുവെന്നും,റോഡിൽ ഓടാൻ പറ്റിയ അവസ്‌ഥയിൽ അല്ലായിരുന്നുവെന്നും നാട്ടുകാരും കുട്ടികളുടെ രക്ഷകർത്താക്കളും.
എതിർവശത്തു കൂടി വന്ന മറ്റൊരു വാഹനവുമായി ഇടിച്ച ബൈക്ക് പിന്നാലെ വന്ന ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു.
വിദേശത്തു നിന്നും ഭീഷണി സന്ദേശം മുഴക്കിയ ആളിനെ നാട്ടിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നു പോലീസ്.