/uploads/news/news_പോത്തൻകോട്_ബ്ലോക്ക്_പഞ്ചായത്ത്__ടേക്ക്_എ..._1651728803_576.jpg
Local

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് ജില്ലാതല ഉദ്ഘാടനം


കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് ( വഴിയോര വിശ്രമകേന്ദ്രം)  ജില്ലാതല ഉദ്ഘാടനംമേയ് 6 വെള്ളി രാവിലെ 11:30 ന്

തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ നിർവഹിക്കും.


തോന്നയ്ക്കൽ ടേക്ക് എ ബ്രേക്ക് സമർപ്പണം ചിറയിൻകീഴ് എം.എൽ.എ വി.ശശി നിർവഹിക്കും.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഹരിപ്രസാദ് ചടങ്ങിൽ അധ്യക്ഷനാവും

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് ജില്ലാതല ഉദ്ഘാടനം

0 Comments

Leave a comment