മധ്യവയസ്കനെ ആക്രമിച്ച് സ്വർണമാല കവർച്ച ചെയ്ത...
മുൻപും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണ്
മുൻപും മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളാണ്
പ്രതികളായ ദീപക് ലാൽ, അരുൺ ജി. രാജീവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഒമ്പതാം ക്ലാസ് വരെ ഒരുമിച്ച് പഠിച്ച ഇവരും ചേർന്നു സുഹൃത്ത് സംഗമം സംഘടിപ്പിക്കുകയും വാട്സ് ആപ്പ് ഗ്രൂപ്പ് ആരംഭിക്കുകയും തുടർന്ന് ഫോണിൽ സൗഹൃദം വളർന്ന് ഒളിച്ചോടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മദ്യപിച്ച് ബഹളം വയ്ക്കുന്നതായി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് കണ്ട്രോൾ റൂം വാഹനം സ്ഥലത്തെത്തിയപ്പോഴാണ് സംഭവം
നസീമാ ബീവിയോടൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികൾ മനപ്പൂർവം തിരക്കുണ്ടാക്കിയ ശേഷം ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു.
നിരവധി പുകയില ഉൽപ്പന്ന പാക്കറ്റുകളും ഇയാളുടെ കൈവശം പോലീസ് കണ്ടെടുത്തു
പ്രതിക്ക് മണ്ണന്തല, ശ്രീകാര്യം, വെഞ്ഞാറമൂട്, ചടയമംഗലം, കടയ്ക്കൽ, കൊട്ടാരക്കര, കളത്തൂപ്പുഴ, പത്തനാപുരം, പുനലൂർ, ഏഴുകോൺ, കുമളി, പെരുവന്താനം എന്നീ പോലീസ് സ്റ്റേഷനുകളിലായി ഇരുപതോളം കേസ്സുകൾ നിലവിലുള്ളതായി പോലീസ് പറഞ്ഞു.
സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് ഇന്ന് പുലർച്ചെ രണ്ടു മണിക്ക് അനീഷ് കീഴടങ്ങിയത്.
പ്രതിയ്ക്കു കഴക്കൂട്ടം, മംഗലപുരം, കടയ്ക്കാവൂർ സ്റ്റേഷനുകളിലായി അടിപിടി, ഭവന ഭേദനം, കവർച്ച, മയക്കുമരുന്ന് കച്ചവടം എന്നിവയ്ക്ക് പത്തോളം കേസുകൾ നിലവിലുണ്ട്
അമ്മയുടെ മുഖം വെട്ടി വികൃതമാക്കിയ നിലയിലായിരുന്നു. കഴുത്തിലും നെഞ്ചിലുമായിരുന്നു അച്ഛന് വെട്ടേറ്റത്. മകൻ ആക്രമിക്കാൻ തുടങ്ങിയതോടെ മാതാപിതാക്കൾ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.