/uploads/news/news_പട്ടത്ത്_തെരുവ്_നായയുടെ_കണ്ണടിച്ചു_പൊട്ട..._1655611748_9955.jpg
Crime

പട്ടത്ത് തെരുവ് നായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ കേസ്


തിരുവനന്തപുരം: തെരുവു നായയുടെ കണ്ണടിച്ചു പൊട്ടിച്ച കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ കേസ്. തിരുവനന്തപുരം പട്ടം കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം. 


കെ.എസ്.ഇ.ബി ഡ്രൈവറായ മുരളിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. മുരളിയുടെ ആക്രമണത്തിൽ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നായയുടെ കണ്ണിന്റെ കാഴ്ച നഷ്ടമായി. നായ ഇപ്പോൾ പീപ്പിൾ ഫോർ ആനിമൽസ് എന്ന സംഘടനയുടെ സംരക്ഷണയിലാണുള്ളത്

തിരുവനന്തപുരത്തെ പട്ടം കെ.എസ്.ഇ.ബി ഓഫീസിലാണ് സംഭവം

0 Comments

Leave a comment