പ്ലസ് വൺ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് തട്ടി...
തൊളിക്കോട്, തച്ചൻകോട്, കാരയ്ക്കൻ തോട്, നിറപറപ്പാറ ക്ഷേത്രത്തിനു സമീപം, തെക്കുംകര, ഹക്കസിൽ അക്ഷയ് എന്ന കുക്കു (21) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
തൊളിക്കോട്, തച്ചൻകോട്, കാരയ്ക്കൻ തോട്, നിറപറപ്പാറ ക്ഷേത്രത്തിനു സമീപം, തെക്കുംകര, ഹക്കസിൽ അക്ഷയ് എന്ന കുക്കു (21) വിനെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.
അനധികൃത മദ്യ വില്പനയ്ക്ക് കഴക്കൂട്ടത്ത് ഒരാൾ പിടിയിൽ
കഴക്കൂട്ടം മേനംകുളം കരിയിൽ പ്ലാവിളാകത്ത് വീട്ടിൽ സുജിത്ത് (18), ആറ്റിപ്ര കാട്ടുകുളത്തിൻകര ഗോമതി ഭവനിൽ അനന്തു (19)എന്നിവരെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ലോൺ തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് ഭർതൃമതിയായ യുവതിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് അറസ്റ്റിലായ സനിൽദാസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതിയും മുമ്പ് പീഡിപ്പിച്ച അടുത്ത ബന്ധുവും അറസ്റ്റിൽ
കാമുകനൊപ്പം ജീവിക്കാൻ മയക്കുമരുന്ന് കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച പഞ്ചായത്ത് അംഗമായ ഭാര്യയും കൂട്ടാളികളും അറസ്റ്റില്‍
തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍
കഴക്കൂട്ടം കൃഷി വകുപ്പ് ട്രെയിനിംങ് സെന്ററിലെ മോഷണം: ഒരാൾ പിടിയിൽ
ശരീരം തളർന്ന് കിടപ്പിലായ അമ്മയ്‌ക്കരികില്‍ വെച്ച് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി പിടിയില്‍
കണ്ണൂർ ന്യൂമാഹിയിൽ സി.പി.എം ?,പ്രവര്‍ത്തകനെ വെട്ടിക്കൊന്നു