നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീംകോടതി...
2016-ൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു.
2016-ൽ പ്രധാനമന്ത്രി അപ്രതീക്ഷിതമായി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ നോട്ട് നിരോധനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള നിരവധി ഹര്‍ജികൾ സുപ്രീംകോടതിയിൽ എത്തിയിരുന്നു.
പശുവിനെ ദേശീയ മൃഗമാക്കാൻ കേന്ദ്രത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗോവൻഷ് സേവ സദൻ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.
ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവരെ ഒരു കാലത്ത് നിർണയിച്ചിരുന്ന രാഷ്ട്രീയ ചാണക്യനാണ് ചരിത്രത്തിലേക്ക് മായുന്നത്.
മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പുതിയ പാർട്ടി പ്രഖ്യാപനം.
ഇന്ത്യൻ സർക്കാരിന്റെ ഭാഗത്തു നിന്നും ലഭിക്കുന്നത് പൂർണ പിന്തുണ
കുറ്റം തെളിയിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ എൻഐഎക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി,നീണ്ട ആറ് വർഷത്തെ വിചാരണത്തടവിന് ശേഷം ഖുറേഷിയെ കുറ്റവിമുക്തനാക്കിയത്.
എന്റെ തലപ്പാവിനെ ചോദ്യം ചെയ്യുന്നത് പോലും എനിക്ക് സഹിക്കില്ല. പിന്നെ എന്തിനാണ് മുസ്ലിം പെൺകുട്ടികളെ ഹിജാബ് ധരിക്കുന്നതിൽ നിന്ന് തടയുന്നത്? അവൾ ഹിജാബ് ധരിക്കുന്നത് സമൂഹത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് ആളുകൾ പറയുന്നു, എങ്ങനെയാണത്?
ഗുജറാത്തില്‍ ആം ആദ്മി പാർട്ടിയുടെ കടന്നുവരവോടെ പാര്‍ട്ടി സ്വല്‍പ്പം പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് ആം ആദ്മിക്ക് സ്വീകാര്യത ലഭിക്കുന്നത് സംബന്ധിച്ച് ബി.ജെ.പി ക്യാമ്പുകളില്‍ ആശങ്കയുണ്ട്.
ജി 23 ഖാര്‍ഗെയ്‌ക്കൊപ്പം; തരൂരിന്റേത് ഒറ്റയാള്‍ പോരാട്ടം?
പോപ്പുലർ ഫ്രണ്ടുമായി താരതമ്യം ചെയ്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ