National

ഗുജറാത്തിലെ ബിജെപി സര്‍ക്കാരിന്റെ വികസന പോസ്റ...

രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ വഴി പഞ്ചായത്തുകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് ആര്യയുടെ ചിത്രം ഗുജറാത്ത് സർക്കാർ നല്‍കിയിരിക്കുന്നത്.

വിവാഹത്തിന് ഡി.ജെ, പടക്കം പൊട്ടിക്കൽ, ഡാൻസ് എ...

തീരുമാനം ലംഘിച്ചാൽ പുരോഹിതർ വിവാഹം നടത്തിത്തരാൻ വരില്ലെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.

ഏഷ്യയിലെ മോശം പ്രകടനം കാഴ്ചവെച്ച കറന്‍സിയായി...

കഴിഞ്ഞ വര്‍ഷം രൂപയുടെ മൂല്യത്തില്‍ 10 ശതമാനത്തിലധികമാണ് ഇടിവുണ്ടായത്.

ഗുലാം നബി ആസാദിനൊപ്പം പാർട്ടി വിട്ടവർ തിരിച്ച...

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ യാത്ര ജമ്മു കശ്മീരില്‍ പ്രവേശിക്കുന്നതിന് മുന്‍പാണ് കോണ്‍ഗ്രസിലേക്കുള്ള മുതിർന്ന നേതാക്കളുടെ തിരിച്ചുവരവ്

അയോധ്യ വിധി പുറപ്പെടുവിച്ച ബെഞ്ചിലെ ജസ്റ്റിസ്...

മുസ്ലിമായിരിക്കെ അഞ്ചംഗ ബെഞ്ചിലെ മറ്റു ജഡ്ജിമാർക്കൊപ്പം നിന്ന് രാമക്ഷേത്രത്തിന് അനുകൂല വിധി പുറപ്പെടുവിച്ചതിന് ജസ്റ്റിസ് അബ്ദുൽ നസീറിനെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും സുപ്രീംകോടതിയുടെ ബാർ അസോസിയേഷനും മുക്തകണ്ഠം പ്രശംസിച്ചു.

ബിജെപിയുടെ പതനത്തിന് കർണാടക തുടക്കം കുറിക്കും...

കർണാടകയിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ ജെ ഡി എസ് പ്രതിജ്ഞാബദ്ധമാണ്. അമിത് ഷായെപ്പോലുള്ള ബി ജെ പി നേതാക്കൾ തങ്ങളുടെ അധാർമിക രാഷ്ട്രീയം ഉത്തരേന്ത്യയിൽ മാത്രം ഒതുക്കണം.

ഡ്രൈവിംഗിനിടെ മൊബൈൽ ഫോണ്‍ ഉപയോഗം; 2021ല്‍ പൊല...

റോഡിലെ കുഴികള്‍ മൂലം 3,625 അപകടങ്ങളും ഇതുവഴി 1,481 മരണങ്ങളും രാജ്യത്തുണ്ടായി.

രാജ്യത്ത് എവിടെ നിന്നും സ്വന്തം മണ്ഡലത്തില്‍...

വോട്ടർ രാജ്യത്ത് എവിടെ താമസിച്ചാലും, സ്വന്തം മണ്ഡലത്തിൽ വോട്ടുചെയ്യാൻ അവസരമൊരുക്കുന്ന രീതിയിൽ വോട്ടിംഗ് യന്ത്രങ്ങളിൽ പുതിയ സംവിധാനം ഏർപ്പെടുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പദ്ധതിയിടുന്നു.

താജ്മഹലിനും ആഗ്ര ഫോർട്ടിനും കരമടക്കാൻ നോട്ടീസ...

താജ് മഹലിന് കെട്ടിട നികുതിയും വെള്ളക്കരവുമടക്കാൻ നോട്ടീസ്; അബദ്ധം പറ്റിയതെന്ന് അധികൃതർ

ഗുജറാത്ത് കൂട്ടബലാത്സംഗ കേസ്; ബിൽക്കീസ് ബാനു...

ഗുജറാത്ത് കലാപക്കേസ്; ബിൽക്കീസ് ബാനു നൽകിയ പുനഃപരിശോധന ഹർജി സുപ്രീം കോടതി തള്ളി