National

കൊല്ലപ്പെട്ടാൽ ചീഫ് ജസ്റ്റിസിനും യോഗിക്കും നൽ...

‘‘ആ കത്തിൽ എന്തിനെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നതെന്ന് എനിക്കറിയില്ല. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ, അല്ലെങ്കിൽ താൻ കൊല്ലപ്പെട്ടാൽ, മുദ്രവച്ച കവറിലുള്ള ആ കത്ത് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഉത്തർ പ്രദേശ് മുഖ്യമന്ത്രിക്കും അയയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു

11 ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത...

പോലീസിന്‍റെ പ്രത്യേക വിഭാഗമായ 'ഗ്രേഹൗണ്ട്‌സി'ല്‍പ്പെട്ട പോലീസുകാരാണ് സ്ത്രീകളെ കൂട്ടബലാല്‍സംഗത്തിനിരയാക്കിയത്. 2007 ഓഗസ്റ്റിലായിരുന്നു സംഭവം

ഇന്ത്യയില്‍ അപൂര്‍വ്വ ഇരട്ടകള്‍ ജനിച്ചു; ശരീര...

22 കാരിയായ ഷംസ് പ്രവീണും സഫര്‍ ആലമുമാണ് കുട്ടികളുടെ അച്ഛനമ്മമാര്‍. ജനിക്കുന്നത് വരെ ഇരട്ടക്കുട്ടികളാണ് ജനിക്കാന്‍ പോകുന്നതെന്ന് ഇരുവര്‍ക്കും അറിയില്ലായിരുന്നു. ബീഹാറിലെ ഭഗല്‍പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്.

മുസ്ലിംകളുടെ ‘സംസം’ വെള്ളവും ഹിന്ദുക്കളുടെത്;...

ഹിന്ദുക്കൾക്ക് മക്ക പിടിച്ചെടുക്കാൻ കഴിയുന്നില്ലെങ്കിൽ ലോകത്ത് മറ്റൊരു ശക്തിക്കും ഇസ്ലാമിനെ ദുർബലമാക്കാൻ കഴിയില്ലെന്നും നർസിംഗാനന്ദ് പറഞ്ഞു.

അപകീര്‍ത്തി കേസ്; രാഹുലിന്റെ ജാമ്യം അപ്പീലിൽ...

ഒരു രാഷ്ട്രീയ പ്രസംഗത്തിന്‌റെ പേരില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് എടുക്കുകയും അതില്‍ പരമാവധി ശിക്ഷ വിധിക്കുകയും ചെയ്യുന്നത് അസാധാരണമെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു

കോഴി പക്ഷിയോ മൃഗമോ കോഴി മൃ​ഗമാണ് വിചിത്ര വ...

‘കോഴി മൃ​ഗമാണ്’; ഹൈക്കോട‌തിയിൽ ​ഗുജറാത്ത് സർക്കാരിന്റെ വിചിത്രവാദം

രാമനവമി യാത്രയ്ക്കിടെ വിദ്വേഷപ്രസംഗം;എംഎൽഎ യ്...

'നമ്മുടെ സന്യാസിമാർ ഹിന്ദു രാഷ്ട്രം എങ്ങനെയായിരിക്കുമെന്നതിന്റെ രൂപരേഖ തയാറാക്കി തുടങ്ങി. അതിന്റെ ഭരണഘടനയും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുരാഷ്ട്രത്തിന്റെ തലസ്ഥാനം ഡൽഹി ആയിരിക്കില്ല.

'പാകിസ്ഥാനിലേക്ക് പോകൂവെന്ന് പറയുന്നത് സഹോദരങ...

മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, അടൽ ബിഹാരി വാജ്പേയ് എന്നിവരുടെ പ്രസംഗങ്ങൾ കേൾക്കാൻ വിദൂരപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒത്തൂകൂടിയിരുന്നു. അവർ നല്ല പ്രഭാഷകരായിരുന്നു, എന്നാൽ ഇപ്പോൾ തീവ്രസ്വഭാവക്കാർ നടത്തുന്ന വിദ്വേഷപ്രസംഗങ്ങളാണ് കേള്‍ക്കുന്നതെന്നും കോടതി വിമർശിച്ചു.

നല്ല ഓര്‍മ്മകള്‍ക്ക് കടപ്പാട് ജനങ്ങളോട്'; ഔദ്...

ലോക്‌സഭ ഹൗസിങ് കമ്മിറ്റിയുടെ നിര്‍ദേശം പാലിക്കുമെന്ന് വ്യക്തമാക്കിയ രാഹുല്‍ ഗാന്ധി ലോക്‌സഭ സെക്രട്ടേറിയറ്റിന് കത്ത് കൈമാറിയിട്ടുണ്ട്.

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ...

സിബിഐ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികളെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് എതിരെയുള്ള ആയുധമാക്കി കേന്ദ്രസർക്കാർ ഉപയോഗിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന വിമർശനം.