ഉത്തരവിട്ടിട്ടും വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ...
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂടം അലംഭാവം കാണിച്ചാൽ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ ഭരണകൂടം അലംഭാവം കാണിച്ചാൽ കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും കോടതി അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
തന്റെ കൂടെ ജയിലിലായവരും പുറത്തിറങ്ങിയിട്ടില്ല. പല സഹോദരൻമാരും ജയിലിലാണ്. അതിനാൽ നീതി പൂർണമായും നടപ്പായെന്ന് പറയാൻ കഴിയില്ല
പോലീസുകാർക്കും ദേശീയപാതയിൽ കടന്നുപോവുകയായിരുന്ന വാഹനങ്ങൾക്കും നേരെ വ്യാപകമായ കല്ലേറുണ്ടായി
'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം' എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് ധനമന്ത്രി
ആദ്യ മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് അരുൺ ജയറ്റ്‌ലിയാണ്. 2014- 15 മുതൽ 2018-19 വരെ അഞ്ചു ബജറ്റുകൾ ജയ്റ്റ്‌ലി അവതരിപ്പിച്ചു.
അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഇന്നും വമ്പൻ ഇടിവ്
എസ്എഫ്‌ഐ - എന്‍എസ് യു നേതാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ കരുതല്‍ തടങ്കലിലാണ് എന്നാണ് വിവരം.
ഹിജാബ് വിലക്ക് വന്നതോടെ പല പെൺകുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപേക്ഷിച്ചെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷക.
21 വര്‍ഷത്തിനിപ്പുറവും 2022 ലെ കലാപത്തിന്റെ സത്യം പുറത്ത് വരുന്നതില്‍ നരേന്ദ്രമോദിക്ക് ഭയമുണ്ട്. കലാപത്തില്‍ മോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ബിബിസി ഡോക്യുമെന്ററി തടഞ്ഞത് ഭീരുത്വവും ജനാധിപത്യ വിരുദ്ധവുമായ നടപടിയാണ്: കെ സി വേണുഗോപാൽ
എന്‍സിപി ദേശീയ സെക്രട്ടറി ശരത് പവാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്