National

സര്‍ക്കാരിനെ വിമര്‍ശിച്ചതിന് മാധ്യമപ്രവര്‍ത്ത...

മാധ്യമപ്രവർത്തകൻ അഭിഷേക് ഉപാധ്യായയുടെ ഹര്‍ജിയില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാരിന് കോടതി നോട്ടീസയച്ചു.

'ഇവിടെ എന്തും സംഭവിക്കാം'; കള്ളനോട്ടിൽ ഗാന്ധി...

ഗാന്ധിജിയുടെ ചിത്രത്തിൻ്റെ സ്ഥാനത്ത് അനുപം ഖേറിൻ്റെ ഫോട്ടോ അച്ചടിച്ച 1.6 കോടി മൂല്യം വരുന്ന 500 രൂപയുടെ കള്ളനോട്ടുകളാണ് അഹമ്മദാബാദ് പൊലീസ് പിടികൂടിയത്. Reserve Bank Of India എന്നതിന് പകരം 'Resole Bank Of India' എന്നാണ് കള്ളനോട്ടിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുള്ളത്

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം

ഹോർലിക്സ് ഇനി 'ഹെൽത്ത് ഡ്രിങ്ക്‌' അല്ല; തെറ്റ...

ബോൺവിറ്റയെയും മറ്റ് പാനീയങ്ങളെയും ആരോഗ്യ പാനീയങ്ങൾ എന്ന് നാമകരണം ചെയ്യരുതെന്ന് ഇ-കൊമേഴ്സ് വെബ്സൈറ്റുകളോട് സർക്കാർ നിർദേശിച്ചിരുന്നു.

ക്രമക്കേട്: 20 സി.ബി.എസ്.ഇ. സ്കൂളുകളുടെ അംഗീക...

കേരളത്തിൽ മലപ്പുറത്തെ പീവീസ് പബ്ലിക് സ്കൂ‌ൾ, തിരുവനന്തപുരത്തെ മദർ തെരേസ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയുടെ അഫിലിയേഷനാണ് റദ്ദാക്കിയത്.

'കുടിവെള്ളം പോലും നിഷേധിക്കുന്നു'; രാജ്യത്ത്...

ക്രിസ്ത്യാനികൾക്ക് കുടിവെള്ളം പോലും നിഷേധിക്കുന്നു. മതപരമായ മരണാനന്തര ചടങ്ങുകൾ അനുവദിക്കുന്നില്ല. കൂടാതെ ഹിന്ദുമത വിശ്വാസ പ്രകാരമുള്ള ചടങ്ങുകൾ നടത്താൻ നിർബന്ധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

തിരക്ക് കാരണം ഡൽഹിയിൽ റോഡിൽ ജുമുഅ നമസ്കരിച്ചവ...

നമസ്കരിക്കുന്ന ആളുകളെ പിറകിലൂടെ വന്ന സബ് ഇൻസ്പെക്ടർ മനോജ് കുമാർ തോമർ ചവിട്ടുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി.

യോഗി ആദിത്യനാഥിന്റെ മഠം സ്ഥാപിച്ചത് മുഗൾ രാജാ...

യോഗി സാറേ, മഠം നാളെത്തന്നെ വിട്ടുകൊടുക്കുകയല്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം. കർസേവയും തല്ലിപ്പൊളിക്കലുമൊന്നും വേണ്ടെന്നും അങ്ങ് കൈമാറിയാൽ മതിയെന്നും ചിലർ പറയുന്നു.

അയോധ്യയിലെ മസ്ജിദ് നിർമാണം; മക്കയിൽ കൊണ്ടുപോയ...

മക്കയിലെ സംസം വെള്ളവും മദീനയിലെ അത്തറും ഇഷ്ടികയിൽ തളിച്ചതായി ഹാജി അറഫാത്ത് ശൈഖ് അറിയിച്ചു. മഹാരാഷ്ട്രയിലെ ബി.ജെ.പി നേതാവാണ് അറഫാത്ത് ശൈഖ്.

'ബി.ജെ.പിയും ആർ.എസ്.എസും ഗോത്ര സമുദായങ്ങളെ തമ...

ഹേമന്ദ് സോറനെ ഗൂഢാലോചന നടത്തി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഇല്ലാത്ത കേസുകളിൽ കുടുക്കുന്നത് പട്ടിക വർഗക്കാരൻ മുഖ്യമന്ത്രിയാവുന്നത് ബി.ജെ.പിക്ക് സഹിക്കാനാവില്ലെന്നതിന്റെ ഉദാഹരണമാണെന്നും റാലിയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.