അയോധ്യയിൽ രാമക്ഷേത്രമൊരുങ്ങുന്നു; ജനുവരി മുതൽ...
രാംലല്ല പ്രതിഷ്ഠ സ്ഥാപിക്കുന്ന ഗർഭ ഗൃഹത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. ശ്രീകോവിലിന്റെ വാതിലുകളും തേക്കിൻതടിയാൽ നിർമിച്ചുകഴിഞ്ഞു. ഇത് ഘടിപ്പിക്കണം. തറയോടുപാകലും അകത്തളത്തിലെ സ്വർണംകൊണ്ടുള്ള അലങ്കാരങ്ങളുമാണ് വിഗ്രഹപ്രതിഷ്ഠയ്ക്ക് മുമ്പായി ഇനി പൂർത്തിയാക്കാനുള്ളത്.
