കൈയ്യിലുള്ള 2000 രൂപയുടെ നോട്ടുകള്‍ ഇനി എന്ത്...
സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം ഒറ്റത്തവണ മാറ്റിയെടുക്കാന്‍ കഴിയുന്നത് ഇരുപതിനായിരം രൂപയുടെ നോട്ടുകള്‍
സെപ്റ്റംബര്‍ 30 വരെ നോട്ടുകള്‍ മാറ്റിയെടുക്കാം ഒറ്റത്തവണ മാറ്റിയെടുക്കാന്‍ കഴിയുന്നത് ഇരുപതിനായിരം രൂപയുടെ നോട്ടുകള്‍
രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും അടക്കമുളള പ്രമുഖ കോൺഗ്രസ് നേതാക്കളും വിവിധ ബിജെപി ഇതര മുഖ്യമന്ത്രിമാരും അടക്കമുളളവർ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ചു.
ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്.
കഴിഞ്ഞ തവണ ജപ്പാനിൽ പോയപ്പോഴാണ് ആയിരം രൂപയുടെ നോട്ട് നിരോധിച്ചത്. ഇത്തവണ ജപ്പാനിൽ പോയപ്പോൾ രണ്ടായിരം രൂപയുടെ നോട്ട് നിരോധിച്ചു
സമ്പദ് വ്യവസ്ഥയിൽ മാത്രമല്ല, മറ്റ് പലമേഖലകളിലും കാര്യക്ഷമത ഇല്ലാത്തവനായി മോദി മാറി. എന്നാൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിലും വർഗീയ വിദ്വേഷം സൃഷ്ടിക്കുന്നതിലും വിദഗ്ധനാണെന്നും എഴുത്തുകാരൻ കൂടിയായ ഡോ.പരകാല പ്രഭാകർ തുറന്നടിച്ചു.
ലിംഗായത്ത് വോട്ടുകള്‍ നിര്‍ണായകമായ 113 മണ്ഡലങ്ങളില്‍ അഞ്ചു വര്‍ഷം മുമ്പ് ബിജെപിക്ക് 56 സീറ്റുകള്‍ നേടാനായപ്പോള്‍ ഇത്തവണ അത് 31ല്‍ ഒതുങ്ങി. കോണ്‍ഗ്രസ് 50 സീറ്റുകളില്‍ നിന്ന് 78-ലേക്കും കുതിച്ചു
ഭീകരവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും, തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിൻവാതിൽ ചർച്ച കോൺഗ്രസ് നടത്തുന്നു. സിനിമ ഇന്ത്യ വിരുദ്ധ ശക്തികളെ തുറന്നുകാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
വ്യക്തമായ ഭൂരിപക്ഷം നേടിയതോടെ കോൺഗ്രസിന് മുന്നിൽ ഇനിയുണ്ടാവുന്ന പ്രധാന തലവേദന മുഖ്യമന്ത്രി സ്ഥാനമാകും
കേന്ദ്രനേതൃത്വത്തെയും കേന്ദ്രസര്‍ക്കാരിനെയും പ്രചാരണങ്ങളില്‍ ബിജെപി ഉയര്‍ത്തിക്കാണിച്ചത് ഫലം കണ്ടില്ല. കോണ്‍ഗ്രസാകട്ടെ പ്രാദേശിക വിഷയങ്ങളില്‍ ഉറച്ചുനിന്നു
ജെഡിഎസിന്റെ മുതിര്‍ന്ന നേതാവ് എച്ച്ഡി ദേവഗൗഡയും വളരെ സൂക്ഷിച്ചാണ് കരുക്കള്‍ നീക്കുന്നത്. കുതിരക്കച്ചവട സാധ്യത അദ്ദേഹം മുന്നില്‍ കാണുന്നുണ്ട്.