കേരളാ സ്റ്റോറിക്ക് കേരളീയർ നൽകിയ പണി; ബജറംഗ്...
ഭീകരവാദത്തെ തുറന്നു കാട്ടുന്ന സിനിമയാണ് കേരള സ്റ്റോറിയെന്നും, തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കോൺഗ്രസിന്റേതെന്നും കർണാടകയിലെ തിരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞിരുന്നു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നവരുമായി പിൻവാതിൽ ചർച്ച കോൺഗ്രസ് നടത്തുന്നു. സിനിമ ഇന്ത്യ വിരുദ്ധ ശക്തികളെ തുറന്നുകാട്ടുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
