തെലങ്കാനയിൽ കോൺഗ്രസിന്റെ പടയോട്ടമോ?; എക്‌സിറ്...
ഇലക്ഷന്‍ സര്‍വ്വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വ്വേ പ്രവചിക്കുന്നത് 63 മുതല്‍ 73 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്നാണ്
ഇലക്ഷന്‍ സര്‍വ്വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വ്വേ പ്രവചിക്കുന്നത് 63 മുതല്‍ 73 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്നാണ്
ശൈത്യകാല സമ്മേളനം നടക്കുന്ന ബെലഗാവിയിലെ സുവര്‍ണ വിധാന്‍ സൗധയില്‍ കഴിഞ്ഞ ബി ജെ പി സര്‍ക്കാര്‍ ആയിരുന്നു സവര്‍ക്കറിന്റെ ഛായാചിത്രം സ്ഥാപിച്ചത്
കോണ്‍ഗ്രസ് ഇതിനോട് രൂക്ഷമായി പ്രതികരിച്ചു. ആഗോള പട്ടിണി സൂചികയെക്കുറിച്ചുള്ള താങ്കളുടെ വിവരമില്ലായ്മയാണോ ഇവിടെ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനാതെ സമൂഹമാദ്ധ്യമത്തില്‍ പ്രതികരിച്ചു.
ഇന്തോനേഷ്യയിൽ ഇന്ത്യക്കാരുടെ പണം നിക്ഷേപിക്കുന്ന അദാനി അത് ഇന്ത്യയിൽ കൊണ്ടുവന്ന് ഇരട്ടിയാക്കുന്നുവെന്ന് രാഹുൽ
ഈ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുക
മുസാഫര്‍നഗറിലെ കുബപ്പുര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ ഗണിത ക്ലാസിലിരുന്ന് ഒരു അധ്യാപിക മതവിദ്വേഷം പ്രചരിപ്പിക്കുന്നതിന്റേയും വെറുപ്പിന്റെ രാഷ്ട്രീയം കുഞ്ഞുമനസുകളില്‍ കുത്തി നിറയ്ക്കുന്നതിന്റേയും കാഴ്ച രണ്ടാം ക്ലാസുകാരന്റെ മുഖത്തല്ല മതേതര ഇന്ത്യയുടെ മുഖത്തേറ്റ അടിയാണ്
വീഡിയോ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
2005-നും 2014-നുമിടയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം ചൈനയില്‍ നിന്ന് കോണ്‍ഗ്രസിന് സഹായം ലഭിച്ചു.
ഗാന്ധി പ്രതിമയെ വണങ്ങി അദ്ദേഹം പാർലമെന്റിലേക്ക് കടന്നു.
'മണിപ്പുരിനെ സുഖപ്പെടുത്താനും അവിടെയുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും സ്‌നേഹവും സമാധാനവും തിരികെ നല്‍കും'