National

വീട്ടിൽ ലൈറ്റിട്ടാൽ പണം അദാനിയുടെ പോക്കറ്റിൽ,...

ഇന്തോനേഷ്യയിൽ ഇന്ത്യക്കാരുടെ പണം നിക്ഷേപിക്കുന്ന അദാനി അത് ഇന്ത്യയിൽ കൊണ്ടുവന്ന് ഇരട്ടിയാക്കുന്നുവെന്ന് രാഹുൽ

ഇന്ത്യാ സഖ്യത്തിന് 13 അംഗ കോഓര്‍ഡിനേഷന്‍ പാനല...

ഈ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് സഖ്യത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുക

ഈ രാജ്യത്തോട് ഇതിലും മോശമായി ഒരു അധ്യാപികയ്ക്...

മുസാഫര്‍നഗറിലെ കുബപ്പുര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ ഗണിത ക്ലാസിലിരുന്ന് ഒരു അധ്യാപിക മതവിദ്വേഷം പ്രചരിപ്പിക്കുന്നതിന്റേയും വെറുപ്പിന്റെ രാഷ്ട്രീയം കുഞ്ഞുമനസുകളില്‍ കുത്തി നിറയ്ക്കുന്നതിന്റേയും കാഴ്ച രണ്ടാം ക്ലാസുകാരന്റെ മുഖത്തല്ല മതേതര ഇന്ത്യയുടെ മുഖത്തേറ്റ അടിയാണ്

മുസ്ലിം വിദ്യാര്‍ഥിയെ ഹിന്ദു വിദ്യാര്‍ഥികളെ ക...

വീഡിയോ എക്‌സ് അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രാഹുലിന്റെ രാജകീയ മടങ്ങിവരവിനിടെ കോൺഗ്രസിനെതി...

2005-നും 2014-നുമിടയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോഴെല്ലാം ചൈനയില്‍ നിന്ന് കോണ്‍ഗ്രസിന് സഹായം ലഭിച്ചു.

രാഹുൽ പാർലമെന്റിൽ; വൻ സ്വീകരണം നൽകി 'ഇൻഡ്യ' എ...

ഗാന്ധി പ്രതിമയെ വണങ്ങി അദ്ദേ​ഹം പാർലമെന്റിലേക്ക് കടന്നു.

'മിസ്റ്റര്‍ മോദീ, നിങ്ങളെന്ത് വിളിച്ചാലും കുഴ...

'മണിപ്പുരിനെ സുഖപ്പെടുത്താനും അവിടെയുള്ള സ്ത്രീകളുടേയും കുട്ടികളുടേയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ സഹായിക്കും. അവിടെയുള്ള എല്ലാ ജനങ്ങള്‍ക്കും സ്‌നേഹവും സമാധാനവും തിരികെ നല്‍കും'

മണിപ്പൂർ കലാപം ക്രൂരവും ഭയാനകവും: നടുക്കം രേഖ...

വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പാർലമെന്റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം

സ്ത്രീകള്‍ക്കെതിരായ അതിക്രമം, പാര്‍ലമെന്റിന്...

പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് ബിജെപിയും സഖ്യകക്ഷികളും ഉന്നയിക്കുന്നത്.

അമ്പത്താറ് ഇഞ്ചിന്റെ മുതലക്കണ്ണീർ; മോദിയെ പരി...

മണിപ്പൂർ കലാപം ആരംഭിച്ച മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. ഇതിനെ സൂചിപ്പിച്ച് 79 മുതലകളുടെ ചിത്രവും 79-ാം ദിവസവും മുതല കണ്ണീർ പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്.