മണിപ്പൂർ കലാപം ക്രൂരവും ഭയാനകവും: നടുക്കം രേഖ...
വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പാർലമെന്റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം
വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. പാർലമെന്റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം
പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ സഭയില്‍ സംസാരിക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിക്കുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമാണ് ബിജെപിയും സഖ്യകക്ഷികളും ഉന്നയിക്കുന്നത്.
മണിപ്പൂർ കലാപം ആരംഭിച്ച മേയ് 3ന് ശേഷം നിശ്ശബ്ദനായ പ്രധാനമന്ത്രി 79 ദിവസത്തിനു ശേഷമാണ് മൗനം വെടിഞ്ഞത്. ഇതിനെ സൂചിപ്പിച്ച് 79 മുതലകളുടെ ചിത്രവും 79-ാം ദിവസവും മുതല കണ്ണീർ പൊഴിക്കുന്നതുമാണ് പ്രതീകാത്മകമായി കൊടുത്തിരിക്കുന്നത്.
രാംലല്ല പ്രതിഷ്ഠ സ്ഥാപിക്കുന്ന ഗർഭ ഗൃഹത്തിന്റെ നിർമാണം ഏതാണ്ട് പൂർത്തിയായി. ശ്രീകോവിലിന്റെ വാതിലുകളും തേക്കിൻതടിയാൽ നിർമിച്ചുകഴിഞ്ഞു. ഇത് ഘടിപ്പിക്കണം. തറയോടുപാകലും അകത്തളത്തിലെ സ്വർണംകൊണ്ടുള്ള അലങ്കാരങ്ങളുമാണ് വിഗ്രഹപ്രതിഷ്ഠയ്ക്ക് മുമ്പായി ഇനി പൂർത്തിയാക്കാനുള്ളത്.
വാക്സീനേഷന്‍ സമയത്ത് നല്‍കിയ പേര്, ആധാര്‍, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ് തുടങ്ങിയ രേഖകള്‍, ജനനവര്‍ഷം, വാക്സീനെടുത്ത കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് ഹാക്ക് ഫോർ ലേൺ എന്ന ടെലഗ്രാം ബോട്ടിലൂടെ ചോര്‍ന്നത്
പേര്, ജനനത്തീയതി, ലിംഗഭേദം, ഫോൺ നമ്പർ, ആധാർ വിശദാംശങ്ങൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ, ആദ്യ ഡോസ് നൽകിയ സ്ഥലം എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് ചോർന്നത്.
ജൂണ്‍ 15നകം ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ തൊട്ടടുത്ത ദിവസം പ്രക്ഷോഭം പുനരാരംഭിക്കുമെന്ന് ബജ്റംഗ് പുനിയ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി.
എ ഐ സംവിധാനങ്ങൾ മാനുഷികമൂല്യങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഉറപ്പുവരുത്തണം:പ്രൊഫ. ഡോ. സഞ്ജീവ് പി സാഹ്‌നി
കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. ഇതേ തുടർന്നാണ് വില കുറയ്‌ക്കാനൊരുങ്ങുന്നത്.