ഭൂമിയിലെ നരകമായി ഗാസ: 100 ദിവസം പിന്നിട്ട് ആക...
കൺമുന്നിൽ ചിന്നിച്ചിതറിയ ഉറ്റവർ...കാണാതായവർ...ചോരമണം നിറഞ്ഞ ദിനരാത്രങ്ങൾ... മാതാപിതാക്കളെ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുരുന്നുകൾ.. പലായനത്തിന്റെ കയ്പുനീരു കുടിച്ചവർ... കുടിയൊഴിക്കപ്പെട്ടവർ..അനാഥമായിക്കിടക്കുന്ന മൃതദേഹങ്ങൾ. ചോര തളംകെട്ടിനിൽക്കുന്ന കെട്ടിടങ്ങൾ...