/uploads/news/news_ഉത്തരേന്ത്യയില്‍_കനത്ത_മൂടല്‍മഞ്ഞ്_1766861849_3270.jpg
National

ഉത്തരേന്ത്യയില്‍ കനത്ത മൂടല്‍മഞ്ഞ്


ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍മഞ്ഞ് . ശക്തമായ മൂടല്‍മഞ്ഞിനെ പിടിയിലാണ് ഡല്‍ഹിയും.ഡല്‍ഹിയില്‍ വായുവും മലിനീകരണം വളരെ മോശം വിഭാഗത്തിലാണ്. 370 ന് മുകളില്‍ ആണ് വായു ഗുണനിലവാര സൂചിക. വായു ഗുണനിലവാര സൂചിക ആനന്ദ് വിഹാറിലും ഗുരുതര വിഭാഗത്തിലാണ് തുടരുന്നത്.അതേസമയം, ശൈത്യ തരംഗം എത്തുന്നതോടെ ഡല്‍ഹിയിലെ വായു മലിനീകരണം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്

370 ന് മുകളില്‍ ആണ് വായു ഗുണനിലവാര സൂചിക

0 Comments

Leave a comment