ജമ്മുവിൽ പിടിയിലായ ലഷ്‌കർ ഭീകരൻ ബിജെപിയുടെ മു...
താലിബ് ഹുസൈൻ ഷാ, ഫൈസൽ അഹമ്മദ് ധര്‍ എന്നിവരെയാണ് ജമ്മുവിലെ റിയാസിയിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്.
താലിബ് ഹുസൈൻ ഷാ, ഫൈസൽ അഹമ്മദ് ധര്‍ എന്നിവരെയാണ് ജമ്മുവിലെ റിയാസിയിൽ നിന്ന് ഇന്ന് അറസ്റ്റ് ചെയ്തത്.
പ്രവാചക നിന്ദയുടെ പേരില്‍ വിവിധ സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒന്നിച്ചാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച നൂപുര്‍ ശർമയെ രൂക്ഷമായാണ് സുപ്രീംകോടതി വിമർശിച്ചത്.
തുടക്കത്തിൽ 10,000 രൂപമുതൽ 50,000 രൂപവരെ പിഴയാണ് ശിക്ഷ.
ലൈസന്‍സ് രണ്ടുതരമായി തിരിക്കും. ടാക്‌സി വാഹനങ്ങളുംമറ്റും ഓടിക്കുന്നവര്‍ക്ക് വാണിജ്യ ലൈസന്‍സാണ് നല്‍കുക. സ്വകാര്യവാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് വ്യക്തിഗത ലൈസന്‍സും.
കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.
രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ജൂണ്‍ 12 ഉച്ചയ്ക്ക് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മൂന്ന് വകഭേദങ്ങളിലായി എത്തുന്ന കാർ ഒറ്റചാർജിൽ 120 മുതൽ 200 കിലോ മീറ്റർ വരെ സഞ്ചരിക്കും.നാല് മണിക്കൂർ കൊണ്ട് വാഹനം ഫുൾചാർജാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.
ലഗേജ് നിയമങ്ങൾ കർശനമാക്കുന്ന സാഹചര്യത്തിൽ അധിക ലഗേജുമായി ട്രെയിനിൽ യാത്ര ചെയ്യരുതെന്ന് നേരത്തെ റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തിരുന്നു.
കഴിഞ്ഞ രണ്ടര വർഷത്തിനിടെ 70 രൂപയുടെ വർധനവാണ് മണ്ണെണ്ണ വിലയിലുണ്ടായത്. 18 രൂപയിൽ നിന്നാണ് വില 88ൽ എത്തിനിൽക്കുന്നത്.