അന്താരാഷ്ട്ര വിപണിയിൽ കൂടുമ്പോൾ ഉടനെ കൂട്ടും:...
വിപണിയാണു വില നിർണയിക്കുന്നത് എന്ന സർക്കാർ വാദം അംഗീകരിച്ചാൽ ക്രൂഡ് വില കുറയുമ്പോൾ അതിന്റെ നേട്ടവും ഉപയോക്താക്കൾക്കു ലഭിക്കേണ്ടതാണ്.
