സിൽവർലൈൻ; '57 കോടിയോളം രൂപയ്ക്കും ആയിരക്കണക്ക...
സിൽവർലൈൻ പദ്ധതിയുടെ വിശമായ പദ്ധതി രേഖ ഇതുവരെ പിണറായി സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രതിവർഷം13.49 കോടി രൂപ ശമ്പളം ഉൾപ്പെടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് 20.5 കോടി രൂപ നൽകി.
